ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസ രഹിത പ്രവേശനം അനുവദിക്കാൻ ഇന്തോനേഷ്യ ആലോചിക്കുന്നു
ജക്കാർത്ത: കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുമുള്ള നീക്കത്തിൽ ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന കാര്യം ഇന്തോനേഷ്യ പരിഗണിക്കുന്നു. ടൂറിസം ആന്റ് ക്രിയേറ്റീവ് ഇക്കണോമി മന്ത്രാലയത്തിന്റെ ഈ നിർദ്ദേശം, ഇന്തോനേഷ്യയിലേക്കുള്ള ടൂറിസ്റ്റ് സന്ദർശനങ്ങൾ…