ഡിസംബർ 12-ന് ആകാശത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളിലൊന്ന് ‘മിന്നിമറയും’.
ഡിസംബർ 12 ന്, രാത്രി ആകാശത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളിലൊന്നായ ബെറ്റെൽഗ്യൂസ്, 12 സെക്കൻഡ് നേരത്തേക്ക് അപ്രത്യക്ഷമാകും. ഈ അപൂർവ പ്രതിഭാസം ഛിന്നഗ്രഹമായ 319 ലിയോണ നക്ഷത്രത്തിന്റെ മുന്നിലൂടെ കടന്നുപോകുമ്പോഴാണ് സംഭവിക്കുന്നത് ഓറിയോൺ നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന ബെറ്റെൽഗ്യൂസ്, രാത്രി ആകാശത്തിലെ…