കാണാതായ ആറ് വയസ്സ്കാരി അബിഗേലിനെ കൊല്ലം ആശ്രാമം മൈതാനത്ത് കണ്ടെത്തി
കൊല്ലം: കാണാതായ ആറ് വയസ്സ്കാരി പെൺകുട്ടി അബിഗേൽ സാറാ റെജിയെ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നതായി കരുതുന്നു. ഇവിടെയെത്തിയ നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ വിവരം പൊലീസുകാരെ…