ഉത്തരകാശി ടണൽ തകർച്ച: രക്ഷാപ്രവർത്തനം യുദ്ധകാലടിസ്ഥാനത്തിൽ നടക്കുന്നു.
ഉത്തരകാശി (ഉത്തരാഖണ്ഡ്): ഉത്തരകാശിയിൽ തകർന്ന തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള പരിശ്രമത്തിൻ്റെ ഭാഗമായി, ഡൽഹിയിൽ നിന്ന് ഇന്ത്യൻ എയർഫോഴ്‌സ് ഹെലികോപ്റ്ററുകൾ വഴി ഡ്രില്ലിംഗ് മെഷീനുകൾ എത്തിച്ചു. പ്രകൃതിദത്തമായ തടസ്സങ്ങൾ ഉണ്ടെങ്കില്ലും രക്ഷാപ്രവർത്തനം യുദ്ധകാലടിസ്ഥാനത്തിൽ മുന്നോട്ട് പോവുകയാണെന്ന് ഉത്തരാഖണ്ഡ് ഡയറക്ടർ…