ഞാൻ വിരാട് കോഹ്‌ലിയുടെ ഒരു വലിയ ആരാധകനാണ്: ക്രിക്കറ്റ് ഇതിഹാസം വിവ് റിച്ചാർഡ്സ്

കൊൽക്കത്ത, നവംബർ 10, 2023: ഇതുവരെയുള്ള എട്ട് മത്സരങ്ങളിൽ നിന്ന് 543 റൺസെടുത്ത് ടൂർണമെന്റിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്‌കോററായി മാറിയ ടീം ഇന്ത്യ താരം വിരാട് കോഹ്‌ലി 2023 ലോകകപ്പിൽ തൻ്റെ ജൈത്രയാത്ര  തുടരുന്നു. ടുർണമെൻ്റിൽ ഇന്ത്യൻ മാസ്‌ട്രോ രണ്ട്…

Continue Readingഞാൻ വിരാട് കോഹ്‌ലിയുടെ ഒരു വലിയ ആരാധകനാണ്: ക്രിക്കറ്റ് ഇതിഹാസം വിവ് റിച്ചാർഡ്സ്

നടനും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് അന്തരിച്ചു

കൊച്ചി: പ്രശസ്ത നടനും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് വ്യാഴാഴ്ച കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അന്തരിച്ചു.  അദ്ദേഹത്തിന് 61 വയസ്സായിരുന്നു.  ഒന്നിലധികം അവയവങ്ങളിൽ അണുബാധ   ഉണ്ടായിരുന്ന അദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപെട്ടതിനെ  തുടർന്ന് ബുധനാഴ്ചയാണ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.    നൂറോളം മലയാളം…

Continue Readingനടനും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് അന്തരിച്ചു

എലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യൻ ഗവൺമെന്റ് അംഗീകാരം ലഭിക്കാൻ സാധ്യത തെളിയുന്നു. ജിയോ,എയർടെൽ എന്നിവയുമായി മത്സരിക്കും

ന്യൂഡൽഹി- എലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് കമ്പനിക്ക് ഇന്ത്യൻ ഗവൺമെന്റിന്റെ  അനുമതി ലഭിച്ചേക്കും. ഇത് സ്റ്റാർലിങ്കിൻ്റെ രാജ്യത്തിന്റെ വളർന്നുവരുന്ന ടെലികോം വിപണിയിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കും.  ഈ നീക്കം വ്യവസായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോയുമായും സുനിൽ ഭാരതി മിത്തലിന്റെ…

Continue Readingഎലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യൻ ഗവൺമെന്റ് അംഗീകാരം ലഭിക്കാൻ സാധ്യത തെളിയുന്നു. ജിയോ,എയർടെൽ എന്നിവയുമായി മത്സരിക്കും

യുഎസ് ജിമ്മിൽ കുത്തേറ്റ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

  • Post author:
  • Post category:World
  • Post comments:0 Comments

വാൽപാറൈസോ, ഇന്ത്യാന - ഇന്ത്യാനയിലെ വാൽപാറൈസോയിലെ ഫിറ്റ്‌നസ് സെന്ററിൽ കുത്തേറ്റ 24 കാരനായ ഇന്ത്യൻ വിദ്യാർത്ഥി വരുൺ രാജ് പുജ മരിച്ചു. ഒക്‌ടോബർ 29-ന് വാൽപാറൈസോ യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ പുജയെ ജോർദാൻ ആന്ദ്രേഡ് (24) തലയ്ക്ക് കുത്തി പരിക്കേൽപ്പിച്ചിരുന്നു.…

Continue Readingയുഎസ് ജിമ്മിൽ കുത്തേറ്റ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

ബഹിരാകാശത്ത് ഗതാഗതക്കുരുക്ക് സംഭവിക്കുമോ? 10 ലക്ഷത്തിലധികം ഉപഗ്രഹങ്ങൾക്കായി വിക്ഷേപണ അനുവാദത്തിന് അപേക്ഷകൾ സമർപ്പിച്ചു.

ഉപഗ്രഹ വിക്ഷേപണത്തിനായി സമർപ്പിച്ച ഫയലിംഗുകളിൽ ഉണ്ടായ വർദ്ധനവും, 10 ലക്ഷത്തിലധികം പുതിയ ഉപഗ്രഹങ്ങൾക്കുള്ള പദ്ധതികളും, ഭ്രമണപഥ കുരുക്ക്, പരിസ്ഥിതി നാശം, ഉപഗ്രഹങ്ങൾ തമ്മിലുള്ള കൂട്ടിയിടി എന്നിവയെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്നു. ഇന്റർനെറ്റ് ആക്സസ് വികസിപ്പിക്കാനും ബ്രോഡ്ബാൻഡ് കണക്ടിവിറ്റി നൽകാനും ഉപഗ്രഹ അധിഷ്ഠിത സേവനങ്ങൾ…

Continue Readingബഹിരാകാശത്ത് ഗതാഗതക്കുരുക്ക് സംഭവിക്കുമോ? 10 ലക്ഷത്തിലധികം ഉപഗ്രഹങ്ങൾക്കായി വിക്ഷേപണ അനുവാദത്തിന് അപേക്ഷകൾ സമർപ്പിച്ചു.

വിഴിഞ്ഞം തുറമുഖത്തേക്ക് ക്രെയിനുമായി രണ്ടാമത്തെ ചൈനീസ് കപ്പൽ നവംബർ 9ന് എത്തും.

തിരുവനന്തപുരം, വിഴിഞ്ഞം - വിഴിഞ്ഞം തുറമുഖത്തേക്ക് ക്രെയിനുമായി രണ്ടാമത്തെ ചൈനീസ് കപ്പൽ നവംബർ 9-ന് എത്തും.  സെൻ ഹുവ 29 എന്ന കപ്പൽ വ്യാഴാഴ്ച രാവിലെ 8 മണിയോടെ തുറമുഖത്ത് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.  പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ 7,700 കോടി രൂപ…

Continue Readingവിഴിഞ്ഞം തുറമുഖത്തേക്ക് ക്രെയിനുമായി രണ്ടാമത്തെ ചൈനീസ് കപ്പൽ നവംബർ 9ന് എത്തും.

ഇല കൊഴിയും ശിശിരത്തിൽ സന്ദർശിക്കാൻ ഇതാ ഇന്ത്യയിലെ ഏതാനം മികച്ച സ്ഥലങ്ങൾ

ശരത്കാലത്തിന്റെ ശീതളിമയാർന്ന അന്തരീക്ഷത്തിലേക്ക്  ഇന്ത്യ പതുക്കെ മാറിക്കൊണ്ടിരിക്കുമ്പോൾ, പ്രകൃതി ചടുലമായ നിറങ്ങളുടെ ക്യാൻവാസായി മാറുന്നു.കൊഴിഞ്ഞ് വീഴുന്ന  ഇലകൾ കൊണ്ട് പ്രകൃതി വർണ്ണശബളമായ ദൃശ്യങ്ങൾ വരയ്ക്കുന്നു.ഇന്ത്യയിലെ മാറുന്ന ഋതുക്കളുടെ സൗന്ദര്യം നുകരാൻ ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനു അനുയോജ്യമായ സ്ഥലങ്ങൾ ആദ്യം…

Continue Readingഇല കൊഴിയും ശിശിരത്തിൽ സന്ദർശിക്കാൻ ഇതാ ഇന്ത്യയിലെ ഏതാനം മികച്ച സ്ഥലങ്ങൾ

അന്തരീക്ഷ വായുവിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡും (CO₂) ഉം വെള്ളവും നീക്കം ചെയ്യുന്ന ഉപകരണം ശാസ്ത്രജ്ഞർ വികസിപ്പിച്ചു

കാലിഫോർണിയൻ കമ്പനിയായ അവ്നോസ്, അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡും (CO₂), വെള്ളവും വേർതിരിക്കുന്ന ഹൈബ്രിഡ് ഡയറക്ട് എയർ ക്യാപ്‌ചർ (HDAC) സംവിധാനം വികസിപ്പിച്ചു.  ഈ  സാങ്കേതികവിദ്യയ്ക്ക് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും ലോകത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയെ ലഘൂകരിക്കാനും കഴിയും.  ഈ സിസ്റ്റത്തിന്റെ…

Continue Readingഅന്തരീക്ഷ വായുവിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡും (CO₂) ഉം വെള്ളവും നീക്കം ചെയ്യുന്ന ഉപകരണം ശാസ്ത്രജ്ഞർ വികസിപ്പിച്ചു

ശനിയുടെ വളയങ്ങൾ 2025-ൽ അപ്രത്യക്ഷമാകും, പക്ഷെ 2032 ഓടെ വീണ്ടും ദൃശ്യമാകും.

നമ്മുടെ സൗരയൂഥത്തിലെ സവിശേഷതകളിലൊന്നായ ശനിയുടെ വളയങ്ങൾ 2025-ൽ കാഴ്ചയിൽ നിന്ന് താൽകാലികമായി അപ്രത്യക്ഷമാകും. ശനിയുടെ വളയങ്ങൾ ഭൂമിയിലേക്ക് ചരിഞ്ഞാൽ സംഭവിക്കുന്ന റിംഗ് പ്ലെയിൻ ക്രോസിംഗ് എന്നറിയപ്പെടുന്ന ഒരു പ്രതിഭാസമാണ് ഇതിന് കാരണം.പൊടിപടലങ്ങളും ഐസും പാറയും ചേർന്നതാണ് ശനിയുടെ വളയങ്ങൾ. ശനിയുടെ ശക്തമായ…

Continue Readingശനിയുടെ വളയങ്ങൾ 2025-ൽ അപ്രത്യക്ഷമാകും, പക്ഷെ 2032 ഓടെ വീണ്ടും ദൃശ്യമാകും.

മലയാളി നഴ്സിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് യുഎസിൽ ജീവപര്യന്തം ശിക്ഷ

ഭാര്യയെ കത്തി കൊണ്ട് കുത്തി, ശരീരത്തിന് മുകളിലൂടെ വാഹനമോടിച്ച് കൊലപ്പെടുത്തിയതിനു അമേരിക്കയിൽ ഇന്ത്യക്കാരന് ജീവപര്യന്തം തടവ് ശിക്ഷ.   കൊലപാതകത്തിനും മാരകായുധം കൊണ്ടുള്ള ആക്രമണത്തിനും കുറ്റസമ്മതം നടത്തിയതിന് ശേഷം 2023 നവംബർ 3 വെള്ളിയാഴ്ച ഫ്ലോറിഡയിലെ  കോടതി ചങ്ങനാശ്ശേരി സ്വദേശി ഫിലിപ്പ് മാത്യുവിനെ…

Continue Readingമലയാളി നഴ്സിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് യുഎസിൽ ജീവപര്യന്തം ശിക്ഷ