മെസ്സിയോ, മറഡോണയോ?എക്കാലത്തെയും മികച്ച ഫുട്ബോളർ ആരെന്ന ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പെലെയുടെ പേരും കൂട്ടിച്ചേർത്തു
ലയണൽ മെസ്സി "ഒരു മാന്യൻ" ആണെന്നും എന്നാൽ താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരൻ പെലെയാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരൻ ആരെന്ന ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പയും തൻ്റെ അഭിപ്രായം പ്രകടിപ്പിക്കുകയായിരുന്നു. അർജന്റീനിയൻ…