സോഫ്റ്റ്‌വെയർ തകരാറും,ഇൻസ്റ്റാഗ്രാം, ഉബർ പോലുള്ള ആപ്പുകളുമാണ് ഐഫോൺ 15 അമിതമായി ചൂടാകുന്നതിന് കാരണമെന്ന് ആപ്പിൾ
പുതുതായി പുറത്തിറക്കിയ ഐഫോൺ 15 മോഡലുകൾ അമിതമായി ചൂടാകുന്നതിന് കാരണം സോഫ്റ്റ്‌വെയർ പിശകും ആപ്പുകളായ ഇൻസ്റ്റാഗ്രാം, ഉബർ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണെന്ന് ആപ്പിൾ പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിനായി കമ്പനി പ്രവർത്തിക്കുന്നുണ്ട്, കൂടാതെ തങ്ങളുടെ ആപ്പുകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആപ്പ്…