ലയണൽ മെസ്സി 2025-ൽ ഇന്റർ മിയാമി വിട്ട് ന്യൂവെൽസ് ഓൾഡ് ബോയ്‌സിൽ ചേരാൻ തീരുമാനിച്ചതായി റിപ്പോർട്ട്.
ലയണൽ മെസ്സി 2025-ൽ ഇന്റർ മിയാമി വിട്ട് തന്റെ കരിയർ ആരംഭിച്ച ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്‌സിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതായി എൽ നാഷനൽ റിപ്പോർട്ട് ചെയ്യുന്നു. 36 കാരനായ അർജന്റീനക്കാരൻ എംഎൽഎസിൽ ചേർന്നതിന് ശേഷം അവിടെ ജൈത്രയാത്ര തുടരുകയാണ്. എന്നിരുന്നാലും,…