അർജന്റീന ലോകകപ്പ് നേടിയതിന് പിഎസ്ജി ഒരിക്കലും തന്നെ ആദരിച്ചിട്ടില്ലെന്ന് ലയണൽ മെസ്സി
2022 അർജന്റീന ലോകകപ്പ് നേടിയതിന് പിഎസ്ജി ഒരിക്കലും തന്നെ ആദരിച്ചിട്ടില്ലെന്ന് ലയണൽ മെസ്സി ഇഎസ്‌പിഎന്നിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. “25 പേരിൽ ഒരു അംഗീകാരം ലഭിക്കാത്ത ഒരേയൊരു കളിക്കാരൻ ഞാനായിരുന്നു,” മെസ്സി പറഞ്ഞു. " പക്ഷെ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ ... ഞങ്ങൾ …