ലിയോണിന് മുന്നിൽ അടിയറവ് പറഞ്ഞ് പിഎസ്ജി. മെസ്സിയുടെ ആരാധകർ കടുത്ത നിരാശയിൽ
പാരീസിലെ പാർക്ക് ഡെസ് പ്രിൻസസിൽ നടന്ന ലീഗ് 1 മത്സരത്തിൽ ലിയോൺ ഫോർവേഡ് ബ്രാഡ്‌ലി ബാർകോള നേടിയ ഏക ഗോളിലൂടെ ലിയോൺ 1-0 നു പിഎസ്ജിയെ തകർത്തു. മെസ്സിയുടെ ആരാധകർ കടുത്ത നിരാശയിലായിരുന്നു .വിസിലുകൾ മുഴക്കിയാണ് അവർ പലപ്പോഴും അദ്ദേഹത്തെ എതിരേറ്റത്…