മുൻ യുഎസ് പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന് മേൽ ക്രിമിനൽ കുറ്റം ചുമത്തി.
ന്യൂയോർക്ക്: ഡൊണാൾഡ് ട്രംപിന്റെ 2016 ലെ പ്രചാരണത്തിനിടെ ഒരു പോൺ താരത്തിന് പണം നൽകിയതിന് ന്യൂയോർക്ക് ഗ്രാൻഡ് ജൂറി അദ്ദേഹത്തിൻ്റെ മേൽ വ്യാഴാഴ്ച കുറ്റം ചുമത്തി. ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ മുൻ യുഎസ് പ്രസിഡന്റായി ട്രംപ് മാറി 76 കാരനായ…