ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 12 ചീറ്റകൾ ഗ്വാളിയോറിൽ എത്തി.
ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 12 ചീറ്റകൾ ശനിയാഴ്ച മധ്യപ്രദേശിലെ ഗ്വാളിയോർ വിമാനത്താവളത്തിൽ എത്തി. ഇന്ത്യൻ എയർഫോഴ്‌സിന്റെ സി-17 ഗ്ലോബ്മാസ്റ്റർ കാർഗോ വിമാനത്തിലാണ് ചീറ്റ പുലികളെ കൊണ്ടുവന്നത്. അവിടെ നിന്ന് കുനോ നാഷണൽ പാർക്കിലേക്ക്' കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു. "കുനോ നാഷണൽ പാർക്കിൽ ഇനി…