സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗ് സമയം വൈകുന്നേരം 5 മണി വരെ നീട്ടിയേക്കും: റിപ്പോർട്ട്
ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റുകളിലെ വ്യാപാര സമയം വൈകുന്നേരം 5 മണി വരെ നീട്ടാൻ സാധ്യതയുണ്ടെന്ന് ഒരു ബിസിനസ് ചാനലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. മാർക്കറ്റ് റെഗുലേറ്റർ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ)…