വേഗത്തിലുള്ള ദൈനംദിന നടത്തം അകാല മരണങ്ങളിൽ നിന്ന് 10 ൽ ഒരാളെ രക്ഷിക്കും:പഠനം
വേഗത്തിലുള്ള 11 മിനിറ്റ് നടത്തം പോലുള്ള ദൈനംദിന വ്യായാമങ്ങളിൽ എല്ലാവരും ഏർപ്പെട്ടാൽ 10 ൽ ഒരാളെ അകാല മരണങ്ങളിൽ നിന്ന് രക്ഷിക്കാനാകുമെന്ന് ഒരു പഠനം വെളിപെടുത്തി. ശാരീരിക പ്രവർത്തനങ്ങൾ ഹൃദ്രോഗം, കാൻസർ, മറ്റ് പ്രധാന മരണകാരണങ്ങൾ എന്നിവയുടെ അപകടസാധ്യത കുറയ്ക്കുമെന്ന് പറയപെടുന്നു.…