അൽ-നാസറിൻ്റെ തോൽവിയിൽ രോഷാകുലനായി വെള്ളക്കുപ്പികൾ ചവിട്ടി തെറിപ്പിച്ചു റൊണാൾഡോ (വീഡിയോ കാണുക)
സൗദി ലീഗിലെ മത്സരത്തിൽ എതിരാളികളായ അൽ-ഇത്തിഹാദിനോട് അൽ-നാസർ 1-0ന് പരാജയപ്പെട്ടതിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ രോഷവും നിരാശയും പ്രകടിപ്പിച്ചു.മത്സരത്തിനു ശേഷം അദ്ദേഹംടീമംഗളോട് പൊട്ടിത്തെറിക്കുകയും വെള്ളക്കുപ്പികൾ ചവിട്ട തെറിപ്പിക്കുകയും ചെയ്തു.സൗദി ക്ലബ്ബിലെത്തിയതിന് ശേഷം റൊണാൾഡോയുടെ ആദ്യ തോൽവിയാണിത്. 38-കാരൻ മത്സരത്തിൽ തന്റെ…