ഐഫോൺ 14 പുതിയ നിറത്തിൽ ഉടൻ പുറത്തിറങ്ങുമെന്നു ഗുർമാൻ
ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാന്റെ ട്വീറ്റ് അനുസരിച്ച് ഐഫോൺ 14 പുതിയ നിറത്തിൽ ഉടൻ പുറത്തിറങ്ങും . ഈ വർഷം എപ്പോഴെങ്കിലും ഒരു പുതിയ നിറം പുറത്തിറക്കുമെന്ന് കഴിഞ്ഞ ആഴ്ച വെയ്‌ബോയിൽ പോസ്റ്റുചെയ്ത വാർത്തയെ തുടർന്നാണിത്. കഴിഞ്ഞ ആഴ്‌ചത്തെ കിംവദന്തികൾ അനുസരിച്ച് ഐഫോൺ…