മഴ തുടരുന്നു: മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി ഗതാഗതവും പാർക്കിങ്ങും നിരോധിച്ചു
കനത്ത മഴയെ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ ഗ്യാപ്പ് റോഡ് വഴിയുള്ള രാത്രി ഗതാഗതവും, പകലും രാത്രിയും ഈ ഭാഗങ്ങളിൽ പാർക്കിങ്ങും നിരോധിച്ചു. നിയന്ത്രണം ഇന്ന് (ആഗസ്റ്റ് 3) മുതൽ ആഗസ്റ്റ് 6 വരെ പ്രാബല്യത്തിൽ ഉണ്ടാകും.മഴയെ തുടർന്ന് പാറകൾ അടർന്ന്…