ബാംഗ്ലൂർ-തിരുവനന്തപുരം എസി സമ്മർ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു
ബാംഗ്ലൂർ - തിരുവനന്തപുരം നോർത്ത് - ബാംഗ്ലൂർ എസി സമ്മർ വീക്കിലി സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. വേനൽക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് 06555/56 നമ്ബർ ഉള്ള ഈ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചത്.മുന്‍പ്, വേനൽക്കാലത്ത് കേരളത്തിലേക്കും…