കാണാതായ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കാണാതായ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളുടെ മൃതദേഹം കൊല്ലം ജില്ലയിലെ ശാസ്താംകോട്ട തടാകത്തിൽ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശി ദേവനന്ദ (17), അമ്പലംകുന്ന് സ്വദേശി ഷാഹിൻ ഷാ (17) എന്നിവരെ തിങ്കളാഴ്ച മുതൽ കാണാതായിരുന്നു. ഇരുവരെയും കഴിഞ്ഞ ദിവസം മുതല്‍ കാണാതായതിനെ…