തേക്കടിയോട് സഞ്ചാരികൾക്ക് പ്രിയം കൂടുന്നു ,ബുക്കിംഗിൽ 103 ശതമാനം വർദ്ധന
കേരളത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിൽ ഈ വർഷം ടൂറിസ്റ്റ് ബുക്കിംഗിൽ ഗണ്യമായ വർധനയുണ്ടായി, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 103 ശതമാനം വർദ്ധനവ്. ലോക ടൂറിസം ദിനത്തിൽ ഒരു ഓൺലൈൻ ട്രാവൽ പോർട്ടൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.…