പ്രശസ്ത മലയാള ചലച്ചിത്ര നിർമ്മാതാവ് പി വി ഗംഗാധരൻ (80) അന്തരിച്ചു
പ്രശസ്ത മലയാള ചലച്ചിത്ര നിർമ്മാതാവും മാതൃഭൂമി ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷൻസിന്റെ ഡയറക്ടറുമായ പി.വി ഗംഗാധരൻ (80) ഒക്ടോബർ 13-ന് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. . പി.വി.ജി എന്ന് വിളിക്കുന്ന ഗംഗാധരൻ സിനിമാ…