കിളിമാനൂരിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.
കിളിമാനൂർ, മലയാമഠം, ദേവേശ്വരം,ജോയി ഭവനിൽ അഞ്ജിത (നിജ) യാണ് മരിച്ചത്.രണ്ട് ദിവസങ്ങളായി കിളിമാനൂർ താന്നിമൂട്ടിൽ കുടുംബവീട്ടിൽ താമസിക്കയായിരുന്നു അഞ്ജിത. ആശുപത്രിയിലേക്ക് പോകുന്നു എന്നു പറഞ്ഞാണ് അഞ്ചിത താന്നിമൂട്ടിലെ വീട്ടിൽ നിന്നും ഇറങ്ങിയത്.ആശുപത്രിയിൽ എത്തിയില്ലെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ ദേവേശ്വരത്തുള്ള വീട്ടിലെത്തി…