വിതുരയിൽ കാൻസർ രോഗിയായ കുഞ്ഞിനെയും കുടുംബത്തെയും പുറത്താക്കി സ്വകാര്യ ബാങ്ക് വീട് ജപ്തി ചെയ്തു, ഡിവൈഎഫ്ഐ പൂട്ടു തകർത്തു
തിരുവനന്തപുരം: വിതുരയിൽ കാൻസർ രോഗിയായ കുഞ്ഞിനെയും കുടുംബത്തെയും പുറത്താക്കി സ്വകാര്യ ബാങ്ക് വീട് ജപ്തി ചെയ്തു. വിതുര കൊപ്പം സ്വദേശിയായ സന്ദീപിന്റെ വീടാണ് കമ്പനി പിടിച്ചെടുത്തത്. ഇതോടെ സന്ദീപും കുടുംബവും തെരുവിലായി. സന്ദീപിന്റെ പത്ത് വയസ്സുകാരൻ മകൻ കാൻസർ ബാധിതനാണ്, കഴിഞ്ഞ…