ഓസ്‌കർ 2023: ഇന്ത്യയിൽ നിന്നുള്ള ‘ദ എലിഫന്റ് വിസ്‌പറേഴ്‌സ്’ മികച്ച ഡോക്യുമെന്ററി ഷോർട്ട് ആയി തെരെഞ്ഞടുക്കപട്ടു
ഉപേക്ഷിക്കപ്പെട്ട ഒരു ആനയും അതിൻ്റെ രണ്ട് സംരക്ഷകരും തമ്മിലുള്ള അഭേദ്യമായ ബന്ധം കൈകാര്യം ചെയ്യുന്ന ഇന്ത്യയിൽ നിന്നുള്ള ചലച്ചിത്രമായ "ദ എലിഫന്റ് വിസ്‌പറേഴ്‌സ്" തിങ്കളാഴ്ച ഓസ്കാർ നേടി. 95-ാമത് അക്കാദമി അവാർഡിൽ ഡോക്യുമെന്ററി ഷോർട്ട് വിഭാഗത്തിൽ കാർത്തികി ഗോൺസാൽവസിന്റെ ഈ ചിത്രം…