മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലൻഡ് സീസണിലെ തന്റെ 50-ാം ഗോൾ നേടി

ഫുൾഹാമിനെതിരെ 92 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലൻഡ് സീസണിലെ തന്റെ 50-ാം ഗോൾ നേടി. മാഞ്ചസ്റ്റർ സിറ്റിക്കായി സീസണിലെ 50-ാം ഗോളാണ് എർലിംഗ് ഹാലൻഡ് നേടിയത്. ഞായറാഴ്ച ഫുൾഹാമിനെതിരെ പെനാൽറ്റിയിൽ നിന്ന് നോർവീജിയൻ നേടിയ ഗോൾ…

Continue Readingമാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലൻഡ് സീസണിലെ തന്റെ 50-ാം ഗോൾ നേടി

നെയ്മർ കൈയെത്തും ദൂരത്ത് അല്ല… മാൻ യുണൈറ്റഡ് അദ്ദേഹത്തെ എങ്ങനെ സ്വന്തമാകും?

വൻ വേതനവും സാമ്പത്തിക നിയന്ത്രണങ്ങളും കാരണം നെയ്മറിൻ്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ട്രാൻസ്ഫർ അനിശ്ചിത്വത്തിലായി. ഇതിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ഏറ്റെടുക്കാൻ ഖത്തർ സ്വദേശി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി ശ്രമം നടത്തുന്നു. അദ്ദേഹത്തിന് നെയ്മറിൽ താല്പര്യം ഉള്ളതിനാൽ മാഞ്ചസ്റ്ററിന് വേണ്ടി…

Continue Readingനെയ്മർ കൈയെത്തും ദൂരത്ത് അല്ല… മാൻ യുണൈറ്റഡ് അദ്ദേഹത്തെ എങ്ങനെ സ്വന്തമാകും?

മെസ്സിയെ വാങ്ങണമെങ്കിൽ പണം കണ്ടെത്തണം, അതിനുള്ള വഴികൾ തേടി ബാഴ്‌സലോണ

പിഎസ്ജിയുമായുള്ള ലയണൽ മെസ്സിയുടെ നിലവിലെ കരാർ ഈ സീസണിന്റെ അവസാനത്തോടെ അവസാനിക്കും, ഇതിനിടെ അർജന്റീനിയൻ സൂപ്പർതാരം ബാഴ്‌സലോണയിലേക്ക് മടങ്ങി വരാനുള്ള സാധ്യത തെളിയുന്നു. ഈ വേനൽക്കാലത്ത് ബാഴ്‌സലോണ ലയണൽ മെസ്സിയുമായ്, വീണ്ടും കരാർ ഒപ്പ് വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലീഗിന്റെ കർശനമായ സാമ്പത്തീക…

Continue Readingമെസ്സിയെ വാങ്ങണമെങ്കിൽ പണം കണ്ടെത്തണം, അതിനുള്ള വഴികൾ തേടി ബാഴ്‌സലോണ

ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള
തൻ്റെ ബന്ധം തകരുന്നു എന്ന റിപ്പോർട്ടിനെതിനെതിരെ പൊട്ടിത്തെറിച്ച്
ജോർജിന റോഡ്രിഗസ്

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളി ജോർജിന റോഡ്രിഗസ് പോർച്ചുഗീസ് സൂപ്പർ താരവുമായുള്ള ബന്ധത്തിൽ തകർച്ച നേരിടുന്നതായുള്ള റിപ്പോർട്ടുകൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു.റൊണാൾഡോ റോഡ്രിഗസിനെ മടുത്തുവെന്നും ദമ്പതികൾ വേർപിരിയലിന്റെ വക്കിലെത്തിയെന്നും സ്പാനിഷ് മാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ചകളിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.ഇതിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളി ഒരു…

Continue Readingക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള
തൻ്റെ ബന്ധം തകരുന്നു എന്ന റിപ്പോർട്ടിനെതിനെതിരെ പൊട്ടിത്തെറിച്ച്
ജോർജിന റോഡ്രിഗസ്

ചെൽസിക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡും നെയ്മറിന് പുറകെ, പക്ഷെ അദ്ദേഹം പിഎസ്ജി വിടുമോ?

പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് നെയ്മറിനെ വല വീശാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിക്കൊപ്പം ചേരുന്നതായി ഫുട് മെർക്കാറ്റോ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരിയിൽ ലില്ലെയ്‌ക്കെതിരായ 4-3 വിജയത്തിൽ കണങ്കാലിന് പരിക്കേറ്റതിനെത്തുടർന്ന് 31-കാരൻ സീസണിൽ നിന്ന് പുറത്തായി. നെയ്മർ നിലവിൽ പിഎസ്ജിയുടെ ഏറ്റവും മികച്ച…

Continue Readingചെൽസിക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡും നെയ്മറിന് പുറകെ, പക്ഷെ അദ്ദേഹം പിഎസ്ജി വിടുമോ?

നെയ്മറെ നോട്ടമിട്ട് ചെൽസിയ, കൈയ്യൊഴിയാൻ തയ്യാറായി പാരീസ് സെന്റ് ജെർമെയ്ൻ

ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ ശേഷം പാരീസ് സെന്റ് ജെർമെയ്ൻ അവരുടെ ടീമിനെ ഉടച്ച് വാർക്കാൻ തയ്യാറെടുക്കുകയാണ്. ക്ലബിനും നെയ്മറിനും വളരെ നിരാശാജനകമായ സീസണായിരുന്നു കഴിഞ്ഞത്. ചാമ്പ്യൻസ് ലീഗ് വിജയിക്കുന്നതിനുള്ള ലക്ഷ്യവുമായി ഈ വേനൽക്കാലത്ത് പി എസ് ജി പ്രസിഡന്റ് നാസർ…

Continue Readingനെയ്മറെ നോട്ടമിട്ട് ചെൽസിയ, കൈയ്യൊഴിയാൻ തയ്യാറായി പാരീസ് സെന്റ് ജെർമെയ്ൻ

വംശീയ അധിക്ഷേപത്തെ തുടർന്ന് റൊമേലു ലുക്കാക്കുവിൻ്റെ വിലക്ക് മാറ്റി

വംശീയതയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇന്റർ മിലാൻ സ്‌ട്രൈക്കർ റൊമേലു ലുക്കാക്കുവിന്റെ ഒരു മത്സര വിലക്ക് ഇറ്റാലിയൻ ഫുട്‌ബോൾ ഫെഡറേഷൻ റദ്ദാക്കി. 11 ദിവസം മുമ്പ് കോപ്പ ഇറ്റാലിയ സെമി ഫൈനൽ ആദ്യ പാദത്തിൽ പെനാൽറ്റി ഗോളാക്കി യുവന്റസ് ആരാധകർക്ക് മുന്നിൽ വിരൽ…

Continue Readingവംശീയ അധിക്ഷേപത്തെ തുടർന്ന് റൊമേലു ലുക്കാക്കുവിൻ്റെ വിലക്ക് മാറ്റി

ലീഗ് 1: എംബാപ്പെയുടെ രണ്ട് ഗോളുകൾക്ക് പിന്നിലും പ്രവർത്തിച്ചത് മെസ്സി

വെള്ളിയാഴ്ച്ച നടന്ന ലീഗ് 1 മത്സരത്തിൽ ആംഗേഴ്സിനെതിരെ കൈലിയൻ എംബാപ്പെ നേടിയ രണ്ട് ഗോളുകളിലും ലയണൽ മെസ്സി പങ്കുണ്ടായിരുന്നു. അർജന്റീനിയൻ ഫോർവേഡ് തന്റെ ഫ്രഞ്ച് സ്ട്രൈക്ക് പങ്കാളിയുമായി പാർക് ഡെസ് പ്രിൻസസിൽ നല്ല ധാരണ പുലർത്തിയിരുന്നു .ഇതിൻ്റെ ഫലമായി കളി തുടങ്ങി…

Continue Readingലീഗ് 1: എംബാപ്പെയുടെ രണ്ട് ഗോളുകൾക്ക് പിന്നിലും പ്രവർത്തിച്ചത് മെസ്സി

“ഇത് എന്റെ കരിയറിന്റെ അവസാന ഘട്ടം”: സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ വിജയത്തിന് ശേഷം എംഎസ് ധോണി

'ഇത് എന്റെ കരിയറിന്റെ അവസാന ഘട്ടമാണ്' എന്ന് പറഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ മഹേന്ദ്ര സിംഗ് തൻ്റെ വിരമിക്കലിനെക്കുറിച്ച് വെള്ളിയാഴ്ച സൂചന നൽകി. വെള്ളിയാഴ്ച രാത്രി ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ധോണിയുടെ ടീം ആരാധകർക്ക്…

Continue Reading“ഇത് എന്റെ കരിയറിന്റെ അവസാന ഘട്ടം”: സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ വിജയത്തിന് ശേഷം എംഎസ് ധോണി

ട്വിറ്ററിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പ്ലാറ്റ്‌ഫോമിലെ ബ്ലൂ ടിക്ക് നഷ്ടമായി

ട്വിറ്റർ നിയന്ത്രണങ്ങളിൽ വന്ന മാറ്റങ്ങളെ തുടർന്ന് റൊണാൾഡോയ്ക്ക് തന്റെ അക്കൗണ്ടിലെ ബ്ലൂ ടിക്ക് നഷ്ടമായി. 108 ദശലക്ഷം ആരാധകരുള്ള പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന അത്‌ലറ്റാണ് പോർച്ചുഗീസ് താരം,എന്നാൽ തന്റെ അക്കൗണ്ട് വെരിഫിക്കേഷൻ ചെക്ക്മാർക്ക് നിലനിർത്താൻ പ്രതിമാസ സബ്സ്ക്രിപ്ഷൻ അദ്ദേഹം…

Continue Readingട്വിറ്ററിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പ്ലാറ്റ്‌ഫോമിലെ ബ്ലൂ ടിക്ക് നഷ്ടമായി