ലാലിഗയിൽ റയൽ മാഡ്രിഡിനെ 2-1ന് ബാഴ്‌സലോണ തോൽപ്പിച്ചു

ക്യാമ്പ് നൗവിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ 2-1 ന് ബാഴ്‌സലോണ വിജയിക്കുകയും ലാലിഗ സീസണിലെ 12 മത്സരങ്ങൾ ശേഷിക്കുമ്പോൾ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനേക്കാൾ 12 പോയിന്റിന്റെ ലീഡ് നേടുകയും ചെയ്തു. ഒമ്പതാം മിനിറ്റിൽ റൊണാൾഡ് അരൗജോയുടെ ഒരു…

Continue Readingലാലിഗയിൽ റയൽ മാഡ്രിഡിനെ 2-1ന് ബാഴ്‌സലോണ തോൽപ്പിച്ചു

ചാമ്പ്യൻസ് ലീഗ്:ഹാലാൻഡിന്റെ അഞ്ച് ഗോളുകൾ മാഞ്ചസ്റ്റർ സിറ്റിയെ വീണ്ടും ക്വാർട്ടറിലെത്തിച്ചു

പെപ് ഗാർഡിയോളയുടെ ടീമായ മാഞ്ചസ്റ്റർ സിറ്റി ആർബി ലീപ്‌സിഗിനെ 7-0 ന് താഴ്ത്തി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.എർലിംഗ് ഹാലാൻഡിൻ്റെ മികച്ച പ്രകടനം ആയിരുന്നു മത്സരത്തിൻ്റെ സവിശേഷത.   നോർവീജിയൻ താരം ഒരു മത്സരത്തിൽ അഞ്ച് ഗോളുകളുമായി ചാമ്പ്യൻസ് ലീഗ് റെക്കോർഡിന്…

Continue Readingചാമ്പ്യൻസ് ലീഗ്:ഹാലാൻഡിന്റെ അഞ്ച് ഗോളുകൾ മാഞ്ചസ്റ്റർ സിറ്റിയെ വീണ്ടും ക്വാർട്ടറിലെത്തിച്ചു

പോൾ പോഗ്ബയ്ക്ക് വീണ്ടും പരിക്ക് , ഒരു മാസത്തോളം നഷ്ടമാകും.

പരിശീലനത്തിനിടെ യുവന്റസ് മിഡ്ഫീൽഡർ പോൾ പോഗ്ബയ്ക്ക് വീണ്ടും പരിക്ക് പറ്റി.  കഴിഞ്ഞ ഞായറാഴ്ച സാംപ്‌ഡോറിയയ്‌ക്കെതിരായ മത്സരത്തിന്റെ ബിൽഡ്-അപ്പിൽ ഫ്രീ കിക്കുകൾ പരിശീലിക്കുന്നതിനിടെയാണ് പരിക്ക് പറ്റിയത്. പോഗ്ബയെ ആ ടീമിൽ ഉൾപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നെങ്കിലും മാനേജർ മാസിമിലിയാനോ അല്ലെഗ്രി അദ്ദേഹത്തെ തിരഞ്ഞെടുത്തില്ല. ഇറ്റാലിയൻ ജേണലിസ്റ്റ്…

Continue Readingപോൾ പോഗ്ബയ്ക്ക് വീണ്ടും പരിക്ക് , ഒരു മാസത്തോളം നഷ്ടമാകും.

ഇന്ത്യ, ഓസീസ് ടെസ്റ്റ് : 3 വർഷത്തിന് ശേഷം വിരാട് കോഹ്‌ലി തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടി

ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ നാലാം ദിനം ആദ്യ സെഷനിൽ ഇന്ത്യ 73 റൺസ് നേടിയപ്പോൾ വിരാട് കോഹ്‌ലി മൂന്ന് വർഷത്തിനിടെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടി. ജഡേജയുടെ  വിക്കറ്റ് നഷ്ടപെട്ടതിനു ശേഷം കെ എസ് ഭരത് (70 പന്തിൽ 25*)…

Continue Readingഇന്ത്യ, ഓസീസ് ടെസ്റ്റ് : 3 വർഷത്തിന് ശേഷം വിരാട് കോഹ്‌ലി തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടി

പ്രിമിയർ ലീഗ്:എർലിംഗ് ഹാലൻഡ് നേടിയ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി ക്രിസ്റ്റൽ പാലസിനെതിരെ 1-0 ന് ജയം നേടി

ശനിയാഴ്ച വൈകുന്നേരം സെൽഹർസ്റ്റ് പാർക്കിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ 1-0 ന് ജയം നേടിയ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീട മോഹങ്ങൾ സജീവമാക്കി .78-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ നിന്ന് എർലിംഗ് ഹാലൻഡ് ആണ് എക ഗോൾ നേടിയത്.നിലവിലെ…

Continue Readingപ്രിമിയർ ലീഗ്:എർലിംഗ് ഹാലൻഡ് നേടിയ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി ക്രിസ്റ്റൽ പാലസിനെതിരെ 1-0 ന് ജയം നേടി

അൽ-നാസറിൻ്റെ തോൽവിയിൽ രോഷാകുലനായി വെള്ളക്കുപ്പികൾ ചവിട്ടി തെറിപ്പിച്ചു റൊണാൾഡോ (വീഡിയോ കാണുക)

സൗദി ലീഗിലെ മത്സരത്തിൽ  എതിരാളികളായ അൽ-ഇത്തിഹാദിനോട് അൽ-നാസർ 1-0ന് പരാജയപ്പെട്ടതിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ രോഷവും നിരാശയും പ്രകടിപ്പിച്ചു.മത്സരത്തിനു ശേഷം അദ്ദേഹംടീമംഗളോട് പൊട്ടിത്തെറിക്കുകയും വെള്ളക്കുപ്പികൾ ചവിട്ട തെറിപ്പിക്കുകയും ചെയ്തു.സൗദി ക്ലബ്ബിലെത്തിയതിന് ശേഷം റൊണാൾഡോയുടെ ആദ്യ തോൽവിയാണിത്. 38-കാരൻ മത്സരത്തിൽ തന്റെ…

Continue Readingഅൽ-നാസറിൻ്റെ തോൽവിയിൽ രോഷാകുലനായി വെള്ളക്കുപ്പികൾ ചവിട്ടി തെറിപ്പിച്ചു റൊണാൾഡോ (വീഡിയോ കാണുക)

ബ്രസീലിയൻ താരം നെയ്മറിന് കണങ്കാൽ ശസ്ത്രക്രിയ. 2022-23 സീസണിലെ ബാക്കി ഭാഗം നഷ്ടമാകും

പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന ബ്രസീലിയൻ ഇന്റർനാഷണൽ നെയ്മർ ജൂനിയറിന് 2022-23 സീസണിൽ ശേഷിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ല . അദ്ദേഹത്തിൻ്റെ വലതു കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് ആവശ്യമായതിനാൽ കുറഞ്ഞത് 3-4 മാസമെങ്കിലും കളിയിൽ നിന്ന് വിട്ട് നില്ക്കണ്ടി വരും ബയേൺ മ്യൂണിക്കിനെതിരായ പിഎസ്ജിയുടെ…

Continue Readingബ്രസീലിയൻ താരം നെയ്മറിന് കണങ്കാൽ ശസ്ത്രക്രിയ. 2022-23 സീസണിലെ ബാക്കി ഭാഗം നഷ്ടമാകും

യൂറോപ്പ ലീഗ്: ബാഴ്‌സലോണയെ 2-1ന് തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന 16ൽ എത്തി.

Image credits to Pixabay മാഞ്ചസ്റ്റര്‍: ഓൾഡ് ട്രാഫോർഡിൽ വ്യാഴാഴ്‌ച നടന്ന രണ്ടാം പാദ മത്സരത്തിൽ ബാഴ്‌സലോണയെ 2-1 ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീക്വാർട്ടറിൽ കടന്നു. ആവേശകരമായ തുടക്കത്തിന് ശേഷം, ബ്രൂണോ ഫെർണാണ്ടസ് ഡിഫൻഡർ അലജാൻഡ്രോ ബാൽഡെയെ ഫൗൾ ചെയ്‌തതിനു…

Continue Readingയൂറോപ്പ ലീഗ്: ബാഴ്‌സലോണയെ 2-1ന് തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന 16ൽ എത്തി.

ബിസിസിഐ ചീഫ് സെലക്ടർ സ്ഥാനം ചേതൻ ശർമ രാജിവച്ചു

രഹസ്യ ടിവി ചിത്രീകരണത്തിൽ കുടുങ്ങിയ ചേതൻ ശർമ്മ ഇന്ത്യൻ സെലക്ടർമാരുടെ ചെയർമാൻ സ്ഥാനം രാജിവച്ചു. അദ്ദേഹത്തിൻറെ രാജി ബിസിസിഐ സ്വീകരിച്ചു വിരാട് കോലിയും മുൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും തമ്മിലുള്ള വിഷയങ്ങളും ജസ്പ്രീത് ബുംറയുടെ പരിക്കും ഉൾപ്പെടെ ദേശീയ ടീമുമായി…

Continue Readingബിസിസിഐ ചീഫ് സെലക്ടർ സ്ഥാനം ചേതൻ ശർമ രാജിവച്ചു

അപൂർവ സ്വർണ്ണ റോളക്സ് വാച്ച് ധരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫെബ്രുവരി 9 മാണിക്യത്തിലും നീലക്കല്ലുകൊണ്ടും പൊതിഞ്ഞ അപൂർവ സ്വർണ്ണ റോളക്സ് വാച്ച് ധരിച്ച ക്രിസ്റ്റ്യാനോ റൊണാൾേഡോയുടെ ചിത്രം വൈറലാകുന്നു. വ്യാഴാഴ്ച അൽ-വെഹ്ദയിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി, അൽ-നാസർ ടീം പുറത്ത് വിട്ട വീഡിയോ ക്ലിപ്പിൽ ആണ് റൊണാൾഡോയുടെ ചിത്രം കണ്ടത്. ക്രിസ്റ്റ്യാനോ റൊണാൾഡോ…

Continue Readingഅപൂർവ സ്വർണ്ണ റോളക്സ് വാച്ച് ധരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ