ഇന്ത്യൻ വ്യവസായി രത്തൻ ടാറ്റയുടെ വേർപാടിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അനുശോചനം രേഖപ്പെടുത്തി
പ്രശസ്ത ഇന്ത്യൻ വ്യവസായി രത്തൻ ടാറ്റയുടെ വേർപാടിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ഇന്ത്യയുടെ വികസനത്തിന് ടാറ്റയുടെ മഹത്തായ സംഭാവനകളും ഇന്ത്യ-ഇസ്രായേൽ…