ചൈന നിർമ്മിച്ച വിമാനത്താവളത്തിൻ്റെ നടത്തിപ്പ് ശ്രീലങ്ക ഇന്ത്യൻ, റഷ്യൻ കമ്പനികൾക്ക് കൈമാറുന്നു
മട്ടല രാജപക്‌സെ ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ (എംആർഐഎ) മാനേജ്‌മെൻ്റ് ഇന്ത്യൻ, റഷ്യൻ കമ്പനികളുടെ കൺസോർഷ്യത്തിന് കൈമാറുന്നതായി ശ്രീലങ്ക വെള്ളിയാഴ്ച പുറത്തിറക്കിയ കാബിനറ്റ് പ്രസ്താവനയിൽ പറയുന്നു.വിമാനത്താവളത്തിൻ്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനുമാണീ നടപടി ചൈനയിലെ എക്‌സിം ബാങ്കിൻ്റെ 209 മില്യൺ ഡോളറിൻ്റെ ധനസഹായത്തോടെയുള്ള…