പുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ച് കൊല്ലം ബി.ടി.സി  കളക്ഷനിൽ മുൻവർഷത്തെതിനേക്കാൾ ഇരട്ടിലധികം വർദ്ധനവ്

കൊല്ലം: കെഎസ്ആര്‍ടിസി അവധിക്കാലത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച ബജറ്റ് ടൂറിസം പദ്ധതികള്‍ വലിയ വിജയമായിരിക്കുകയാണ്. ഏപ്രില്‍ മാസത്തില്‍ മാത്രം 22 ലക്ഷം രൂപയുടെ വരുമാനം നേടിയാണ് പദ്ധതി ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാളും ഇരട്ടിയിലധികം ട്രിപ്പുകളും കളക്ഷനും ഇതോടെ ആക്കമെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.…

Continue Readingപുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ച് കൊല്ലം ബി.ടി.സി  കളക്ഷനിൽ മുൻവർഷത്തെതിനേക്കാൾ ഇരട്ടിലധികം വർദ്ധനവ്

ദേശീയപാതാ പദ്ധതികൾ: ജി എസ് ടി യിലെ സംസ്ഥാനവിഹിതം, റോയൽറ്റി ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം-കേരളത്തിൽ നടപ്പിലാക്കുന്ന എല്ലാ ഭാവി ദേശീയപാതാ പദ്ധതികളിലും നിർമ്മാണ വസ്തുക്കൾക്ക് ജി എസ് ടി യിലെ സംസ്ഥാന വിഹിതവും റോയൽറ്റിയും ഒഴിവാക്കാനുള്ള നിർണ്ണായക തീരുമാനം മന്ത്രിസഭായോഗം എടുത്തു. ദേശീയപാത വികസനത്തിന് കേന്ദ്ര സർക്കാർ നേരിട്ട് നേതൃത്വം നൽകുന്ന പദ്ധതികളിൽ സംസ്ഥാനത്തെ സാമ്പത്തികഭാരം…

Continue Readingദേശീയപാതാ പദ്ധതികൾ: ജി എസ് ടി യിലെ സംസ്ഥാനവിഹിതം, റോയൽറ്റി ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനം

NH 66 ആറുവരിപ്പാതയുടെ നാല് റീച്ചുകൾ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

മലപ്പുറം:കേരളത്തിന്റെ വികസനരംഗത്ത് വലിയ മുന്നേറ്റം കുറിച്ച്, ദേശീയപാത 66-ന്റെ (NH 66) നാലു പ്രധാന റീച്ചുകൾ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. കാസർഗോട് തലപ്പാടി മുതൽ മലപ്പുറത്തെ കാപ്പിരിക്കാട് വരെയുള്ള 144.43 കിലോമീറ്റർ ദൂരത്തിലുള്ള ഈ സെക്ഷനുകൾ പൂർത്തിയായതായി ദേശീയ പാത അതോറിറ്റിയുടെ ഉദ്യോഗസ്ഥർ…

Continue ReadingNH 66 ആറുവരിപ്പാതയുടെ നാല് റീച്ചുകൾ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
Read more about the article സാമ്പ്രാണിക്കോടി തുരുത്തില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വഴി മാത്രം പ്രവേശനം
സാമ്പ്രാണിക്കോടി

സാമ്പ്രാണിക്കോടി തുരുത്തില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വഴി മാത്രം പ്രവേശനം

കൊല്ലം: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സാമ്പ്രാണിക്കോടി തുരുത്തിലേയ്ക്ക് ഇനി മുതല്‍ സന്ദർശകർക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തശേഷം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. മെയ് ഒന്നുമുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരും. www.dtpckollam.com എന്ന വെബ്‌സൈറ്റ് വഴിയാകും ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.മണലില്‍, കുരീപ്പുഴ, സാമ്പ്രാണിക്കോടി…

Continue Readingസാമ്പ്രാണിക്കോടി തുരുത്തില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വഴി മാത്രം പ്രവേശനം
Read more about the article ഷൂട്ടിംഗ് പരിശീലകനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രൊഫസർ സണ്ണി തോമസ് (85) അന്തരിച്ചു
സണ്ണി തോമസ്

ഷൂട്ടിംഗ് പരിശീലകനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രൊഫസർ സണ്ണി തോമസ് (85) അന്തരിച്ചു

ഷൂട്ടിംഗ് പരിശീലകനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രൊഫസർ സണ്ണി തോമസ് (85) അന്തരിച്ചു. കോട്ടയം ജില്ലയിലെ ഉഴവൂരിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് 2025 ഏപ്രിൽ 30ന് പുലർച്ചെയായിരുന്നു അന്ത്യം. സണ്ണി തോമസ് 1993 മുതൽ 2012 വരെ 19 വർഷം ഇന്ത്യൻ…

Continue Readingഷൂട്ടിംഗ് പരിശീലകനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രൊഫസർ സണ്ണി തോമസ് (85) അന്തരിച്ചു

പുലിപ്പല്ല് കേസ്: റാപ്പർ വേടന് കോടതി ജാമ്യം

തിരുവനന്തപുരം-പുലിപ്പല്ല് കൈവശം വെച്ചെന്ന് കേസിൽ വേടന് കോടതി ജാമ്യം അനുവദിച്ചു. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വനം വകുപ്പിൻറെ വാദങ്ങൾ തള്ളിയ കോടതി റാപ്പർ വേടന് ജാമ്യം അനുവദിക്കുകയായിരുന്നു.വനംവകുപ്പ് നേരത്തെ നടത്തിയ പരിശോധനയിൽ, വേടന്റെ കഴുത്തിൽ…

Continue Readingപുലിപ്പല്ല് കേസ്: റാപ്പർ വേടന് കോടതി ജാമ്യം

ഈ വർഷത്തെ  ഹയർ സെക്കണ്ടറി അദ്ധ്യാപക സ്ഥലം മാറ്റം ഉത്തരവ്  മെയ്‌  മാസം അവസാനം:മന്ത്രി ശ്രീ. വി. ശിവൻകുട്ടി

തിരുവനന്തപുരം | ഈ വർഷത്തെ    ഹയർ സെക്കണ്ടറി അദ്ധ്യാപക സ്ഥലം  മാറ്റം ഉത്തരവ്  മെയ്‌  മാസം  അവസാനം  ഉണ്ടാവുമെന്ന്  പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടി അറിയിച്ചു.കൈറ്റ്-ന്റെ മേൽനോട്ടത്തിൽ സ്ഥലം മാറ്റ നടപടികൾ സമയബന്ധിതമായി മുന്നോട്ടുപോകുകയാണെന്ന് മന്ത്രി പറഞ്ഞു. അദ്ധ്യാപകരുടെ…

Continue Readingഈ വർഷത്തെ  ഹയർ സെക്കണ്ടറി അദ്ധ്യാപക സ്ഥലം മാറ്റം ഉത്തരവ്  മെയ്‌  മാസം അവസാനം:മന്ത്രി ശ്രീ. വി. ശിവൻകുട്ടി
Read more about the article ചായക്ക് 10 രൂപ,കാപ്പി, വട എന്നിവയ്ക്ക് 20 രൂപ: വിമാനത്താവളങ്ങളിൽ കുറഞ്ഞ നിരക്കിൽ ഭക്ഷണം  നൽകാൻ ഉഡാൻ യാത്രി കഫേ
ഉഡാൻ യാത്രി കഫേ

ചായക്ക് 10 രൂപ,കാപ്പി, വട എന്നിവയ്ക്ക് 20 രൂപ: വിമാനത്താവളങ്ങളിൽ കുറഞ്ഞ നിരക്കിൽ ഭക്ഷണം  നൽകാൻ ഉഡാൻ യാത്രി കഫേ

വിമാന യാത്ര കൂടുതൽ താങ്ങാനാവുന്നതും സുഖകരവുമാക്കുന്നതിനുള്ള ഒരു സുപ്രധാന നീക്കത്തിൽ, ചെന്നൈ, കൊൽക്കത്ത, അഹമ്മദാബാദ് വിമാനത്താവളങ്ങളിലെ നിലവിലുള്ള ഔട്ട്‌ലെറ്റുകളുമായി ചേർന്ന് പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉദാൻ യാത്രി കഫേ ആരംഭിച്ചു.  വെറും 10 രൂപയ്ക്ക് ചായ, 20 രൂപയ്ക്ക് കാപ്പി, വട…

Continue Readingചായക്ക് 10 രൂപ,കാപ്പി, വട എന്നിവയ്ക്ക് 20 രൂപ: വിമാനത്താവളങ്ങളിൽ കുറഞ്ഞ നിരക്കിൽ ഭക്ഷണം  നൽകാൻ ഉഡാൻ യാത്രി കഫേ

വെയിറ്റിംഗ് ലിസ്റ്റ് യാത്രക്കാർക്ക് മെയ് 1 മുതൽ സ്ലീപ്പർ, എസി കോച്ചുകളിൽ പ്രവേശനം നിരോധിച്ചു

ന്യൂഡൽഹി | ഇന്ത്യൻ റെയിൽവേയുടെ പുതിയ ഉത്തരവനുസരിച്ച്: 2025 മെയ് 1 മുതൽ  വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് ഇനി സ്ലീപ്പർ കോച്ചുകളിലും എസി കോച്ചുകളിലും യാത്ര ചെയ്യാൻ അനുമതിയില്ല. ഇത്തരം യാത്രക്കാർക്ക് ഇനി മുതൽ ജനറൽ (അൺറിസർവ്ഡ്) കോച്ചുകളിൽ മാത്രമാണ് യാത്ര…

Continue Readingവെയിറ്റിംഗ് ലിസ്റ്റ് യാത്രക്കാർക്ക് മെയ് 1 മുതൽ സ്ലീപ്പർ, എസി കോച്ചുകളിൽ പ്രവേശനം നിരോധിച്ചു

എടിഎമ്മുകളിൽ നിന്ന് ₹100, ₹200 നോട്ടുകൾ വിതരണം ചെയ്യുന്നത് ഉറപ്പാക്കാൻ ബാങ്കുകൾക്ക് ആർബിഐ നിർദ്ദേശം

മുംബൈ:എല്ലാ ബാങ്കുകളും വൈറ്റ് ലേബൽ എടിഎം ഓപ്പറേറ്റർമാരും (WLAOs)  അവരുടെ എടിഎമ്മുകൾ വഴി ₹100, ₹200 നോട്ടുകൾ പതിവായി വിതരണം ചെയ്യണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദ്ദേശം നൽകി. എടിഎമ്മുകൾ പലപ്പോഴും ₹500 നോട്ടുകൾ മാത്രം വിതരണം ചെയ്യുന്ന സാഹചര്യത്തിൽ…

Continue Readingഎടിഎമ്മുകളിൽ നിന്ന് ₹100, ₹200 നോട്ടുകൾ വിതരണം ചെയ്യുന്നത് ഉറപ്പാക്കാൻ ബാങ്കുകൾക്ക് ആർബിഐ നിർദ്ദേശം