2025-ലെ എസ്എസ്എൽസി ഫലം മെയ് 9ന് പ്രഖ്യാപിക്കും; സ്കൂളുകൾ ജൂൺ 2ന് തുറക്കും
തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി (സെക്കന്ററി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ്) പരീക്ഷാഫലം 2025 മെയ് 9-ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യപിക്കാനായി എല്ലാവിധ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്.പുതുവർഷത്തെ സ്‌കൂൾ ക്ലാസുകൾ ജൂൺ 2-ന് ആരംഭിക്കും. ജൂൺ 1…