ത്രിദിന അമേരിക്ക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര പുറപ്പെട്ടു
ത്രിദിന സന്ദർശനത്തിനായി ശനിയാഴ്ച അമേരിക്കയിലേക്ക് പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്തോ-പസഫിക് മേഖലയിൽ സമാധാനം, പുരോഗതി, സമൃദ്ധി എന്നിവ പരിപോഷിപ്പിക്കുന്നതിൽ ക്വാഡിൻ്റെ നിർണായക പങ്കിനെ ഊന്നിപ്പറഞ്ഞു. ബഹുമുഖ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാങ്കേതികവിദ്യയിലും സുരക്ഷയിലും സഹകരണം ഉറപ്പാക്കുന്നതിലും സന്ദർശനം ഊന്നൽ നൽകും. അമേരിക്കൻ…