ന്യൂറലിങ്കിൻ്റെ ബ്ലൈൻഡ്‌സൈറ്റ് ഉപകരണത്തിൻ്റെ വികസനം മികച്ച മന്നേറ്റമെന്ന് എഫ്ഡിഎ
ഇലോൺ മസ്‌ക് സ്ഥാപിച്ച ന്യൂറലിങ്ക് എന്ന കമ്പനിയുടെ നൂതനമായ "ബ്ലൈൻഡ്‌സൈറ്റ്" ഉപകരണത്തിൻ്റെ വികസനത്തെ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ്റെ (എഫ്ഡിഎ) മികച്ച മന്നേറ്റമെന്ന് വിശേഷിപ്പിച്ചു. കാഴ്ച നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രത്യാശ നൽകിക്കൊണ്ട് ഗുരുതരമായ അവസ്ഥകളെ അഭിമുഖീകരിക്കുന്ന മെഡിക്കൽ ഉപകരണങ്ങളുടെ…