കമൽ നാഥിന്റെ മകൻ നകുൽ നാഥ് തന്റെ സോഷ്യൽ മീഡിയ ബയോയിൽ നിന്ന് കോൺഗ്രസ്സിൻ്റെ പേര് നീക്കം ചെയ്തു

മുതിർന്ന കോൺഗ്രസ് നേതാവായ കമൽ നാഥിന്റെ മകൻ നകുൽ നാഥ് തന്റെ സോഷ്യൽ മീഡിയ ബയോയിൽ നിന്ന് കോൺഗ്രസ് പാർട്ടിയുടെ പേര് നീക്കം ചെയ്തതോടെ രാഷ്ട്രീയ അഭ്യൂഹങ്ങൾ സജീവമായിരിക്കുകയാണ്. മധ്യപ്രദേശിന്റെ മുൻ മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ പിതാവ് കമൽ നാഥ് ബി ജെ…

Continue Readingകമൽ നാഥിന്റെ മകൻ നകുൽ നാഥ് തന്റെ സോഷ്യൽ മീഡിയ ബയോയിൽ നിന്ന് കോൺഗ്രസ്സിൻ്റെ പേര് നീക്കം ചെയ്തു

പുഷ്പ 3 വരുന്നു! ബെർലിൻ ചലച്ചിത്ര മേളയിൽ അല്ലു അർജുൻ സ്ഥിരീകരിച്ചു.

2024-ലെ ബെർലിൻ ചലച്ചിത്ര മേളയിൽ, പുഷ്പയുടെ മൂന്നാം ഭാഗം നിർമ്മാണത്തിന് ഒരുങ്ങുന്നതായി അല്ലു അർജുൻ സ്ഥിരീകരിച്ചു. "തീർച്ചയായും മൂന്നാം ഭാഗം ഉണ്ടാകുമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാം. ഞങ്ങൾ ഇതിനെ ഒരു ഫ്രഞ്ചൈസിയാക്കാൻ ആഗ്രഹിക്കുന്നു, കൂടാതെ വരാനിരിക്കുന്ന ചിത്രങ്ങൾക്കായി ആവേശകരമായ ആശയങ്ങളുണ്ട്" - അദ്ദേഹം…

Continue Readingപുഷ്പ 3 വരുന്നു! ബെർലിൻ ചലച്ചിത്ര മേളയിൽ അല്ലു അർജുൻ സ്ഥിരീകരിച്ചു.

160 കി.മീറ്റർ വേഗതയിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനിൽ “കവച്” ബ്രേക്കിംഗ് സംവിധാനം വിജയകരമായി പരീക്ഷിച്ചു

ആഗ്ര റെയിൽവേ ഡിവിഷൻ, സ്വദേശമായി വികസിപ്പിച്ച "കവച്"  സംവിധാനത്തിന്റെ ഭാഗമായി എട്ട് ബോഗികളുള്ള വന്ദേ ഭാരത് ട്രെയിനിൽ സ്ഥാപിച്ചിട്ടുള്ള യാന്ത്രിക ബ്രേക്കിംഗ് സംവിധാനം വിജയകരമായി പരീക്ഷിച്ചു. പരീക്ഷണത്തിൽ, ലോക്കോ പൈലറ്റ് ബ്രേക്ക് പ്രയോഗിക്കാതെ തന്നെ 160 കി.മീറ്റർ വേഗതയിൽ ഓടുന്ന ട്രെയിൻ…

Continue Reading160 കി.മീറ്റർ വേഗതയിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനിൽ “കവച്” ബ്രേക്കിംഗ് സംവിധാനം വിജയകരമായി പരീക്ഷിച്ചു

ശാസ്ത്രജ്ഞർ ആദ്യമായി ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽ ജലം കണ്ടെത്തി.

ശാസ്ത്രജ്ഞർ ആദ്യമായി ഒരു ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽ ജലതന്മാത്രകൾ കണ്ടെത്തി. നാസയുടെ സോഫിയ (Stratospheric Observatory for Infrared Astronomy) എന്ന  നിരീക്ഷണാലയത്തിന്റെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തൽ നടന്നത്. ഇറിസ്, മസാലിയ എന്നീ രണ്ട് സിലിക്കേറ്റ് ക്ഷുദ്രഗ്രഹങ്ങളുടെ ഉപരിതലത്തിൽ ജലത്തിന്റെ സാന്നിധ്യം…

Continue Readingശാസ്ത്രജ്ഞർ ആദ്യമായി ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽ ജലം കണ്ടെത്തി.

കൈലിയൻ എംബാപ്പെ സീസണിൻ്റെ അവസാനത്തിൽ ക്ലബ്ബ് വിടുമെന്ന് പിഎസ്ജിയെ അറിയിച്ചു

ഫ്രഞ്ച് ദേശീയ ടീമിന്റെ നായകനും പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ഫുട്ബോൾ ക്ലബിന്റെ താരവുമായ കൈലിയൻ എംബാപ്പെ 2024 ജൂണിൽ കരാർ അവസാനിക്കുമ്പോൾ ക്ലബ് വിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. 2022ൽ 2024 വരെ കരാർ നീട്ടിവെച്ചിരുന്ന എംബാപ്പെ ഒരു വർഷം കൂടി…

Continue Readingകൈലിയൻ എംബാപ്പെ സീസണിൻ്റെ അവസാനത്തിൽ ക്ലബ്ബ് വിടുമെന്ന് പിഎസ്ജിയെ അറിയിച്ചു

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു

വയനാടിൽ വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ നഷ്ടമായി. കുരുവാ ടൂറിസം പ്രോജക്റ്റിലെ ജീവനക്കാരനായ പൗലോസ് (52) ആണ് വെള്ളിയാഴ്ച വൈകുന്നേരം ആനക്കൂട്ടത്തിന്റെ ആക്രമണത്തിൽ മരിച്ചത്. വയനാട്  വെള്ളച്ചൽ സ്വദേശിയാണ് പൗലോസ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്നാമത്തെ…

Continue Readingവയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു

ഡയാമന്റക്കോസിന് പരിക്ക് ! ബ്ലാസ്റ്റേഴ്സ് നിരയിൽ നിന്ന് പുറത്ത്!

കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലെ പ്രധാന താരം ഡിമിട്രിയോസ് ഡയാമന്റകോസ് പരിക്ക് കാരണം ഇന്നത്തെ മത്സരത്തിന് ഇറങ്ങില്ലെന്ന് ട്വിറ്ററിലൂടെ കെ.ബി.എഫ്.സി എക്‌സ്ട്ര അറിയിച്ചു. ടീമിന്റെ കരുത്തായ മുന്നേറ്റ നിരയിലെ പ്രധാന താരമാണ് ഡയാമന്റകോസ്. 2023 മെയ് മാസത്തിൽ ക്ലബ്ബ് അദ്ദേഹത്തിന്റെ കരാർ…

Continue Readingഡയാമന്റക്കോസിന് പരിക്ക് ! ബ്ലാസ്റ്റേഴ്സ് നിരയിൽ നിന്ന് പുറത്ത്!

അർജന്റീനൻ മാനേജർ സ്കലോണി മെസ്സിയുടെ കൂടെ എംഎൽഎസ്-ൽ കളിക്കുന്ന തിയാഗോ അൽമാഡയെ പ്രശംസിച്ചു

അർജന്റീനയുടെ മാനേജർ ലയണൽ സ്കലോണി എംഎൽ എസ്-ൽ ലയണൽ മെസ്സിയുടെ കൂടെ കളിക്കുന്ന തിയാഗോ അൽമാഡയെ വാഴ്ത്തുകയുണ്ടായി. എംഎൽഎസിൽ നിന്നും അൽമാഡ പോലുള്ള കൂടുതൽ കളിക്കാർ ഉയർന്നു വന്നേക്കാമെന്നും സ്കലോണി പറഞ്ഞു.അൽമാഡയുടെ കളിയെ പ്രശംസിച്ച സ്കലോണി അദ്ദേഹത്തെ "മെസ്സിയുമായി ഏറ്റവും പൊരുത്തപ്പെടുന്ന"…

Continue Readingഅർജന്റീനൻ മാനേജർ സ്കലോണി മെസ്സിയുടെ കൂടെ എംഎൽഎസ്-ൽ കളിക്കുന്ന തിയാഗോ അൽമാഡയെ പ്രശംസിച്ചു

ആരാധകരെ അമ്പരപ്പിച്ചു ക്രിസ്റ്റ്യാനോ റൊണാൾഡോ ! 2024-ലെ ആദ്യ ഗോളിന് ശേഷം ‘സിയു’ ആഘോഷം ഉപേക്ഷിച്ചു.

കഴിഞ്ഞ ദിവസം നടന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ അൽ ഫൈഹയ്ക്കെതിരെ വിജയഗോൾ നേടിയ ശേഷം തന്റെ ട്രേഡ്മാർക്ക് 'സിയു' ആഘോഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉപേക്ഷിച്ചു. ഇത് ലോകമെമ്പാടുമുള്ള ആരാധകരെ അമ്പരപ്പിച്ചു. 81-ാം മിനിറ്റിൽ മാഴ്സെലോ ബ്രൊസോവിച്ചുമായുള്ള മികച്ച കൂട്ടുകെട്ടിന്…

Continue Readingആരാധകരെ അമ്പരപ്പിച്ചു ക്രിസ്റ്റ്യാനോ റൊണാൾഡോ ! 2024-ലെ ആദ്യ ഗോളിന് ശേഷം ‘സിയു’ ആഘോഷം ഉപേക്ഷിച്ചു.

മഹാനദി കോൾഫീൽഡ്സ് ലിമിറ്റഡ് 175 ദശലക്ഷം ടൺ കൽക്കരി ഉത്പാദിപ്പിച്ചു.

മഹാനദി കോൾഫീൽഡ്സ് ലിമിറ്റഡ്  2023-24 സാമ്പത്തിക വർഷത്തിൽ 175 ദശലക്ഷം ടൺ കൽക്കരി ഉത്പാദനം എന്ന മികച്ച നേട്ടം കൈവരിച്ചു. ഇതോടെ 16 ദിവസം മുൻപേ തന്നെ കഴിഞ്ഞ 2022-23 സാമ്പത്തിക വർഷത്തെ നേട്ടത്തെ   പിന്നിടാൻ സാധിച്ചു. ട്വിറ്ററിൽ കമ്പനി  പങ്കുവച്ച…

Continue Readingമഹാനദി കോൾഫീൽഡ്സ് ലിമിറ്റഡ് 175 ദശലക്ഷം ടൺ കൽക്കരി ഉത്പാദിപ്പിച്ചു.