ഗവിയുടെ തിരിച്ചു വരവ് പ്രതീക്ഷിച്ചതിനേക്കാൾ മികച്ച രീതിയിൽ നടക്കുന്നു: സാവി
ബാഴ്‌സലോണ മാനേജർ സാവിയുടെ വാക്കുകൾ ക്ലബ്ബിന്റെ യുവതാരമായ ഗവിയുടെ തിരിച്ച് വരവിനെക്കുറിച്ച് ശുഭപ്രതീക്ഷകൾ നല്കി. നവംബർ 2023 ൽ വലതുമുട്ടിലെ ക്രൂസിയേറ്റ് ലിഗ്മെന്റ് പൊട്ടലിനും മെനിസ്കസ് തുന്നിക്കെട്ടുന്നതിനും ശസ്ത്രക്രിയ വിജയകരമായി നടത്തിയെന്ന് ബാഴ്‌സലോണ അറിയിച്ചിരുന്നു. ഈ പരിക്കുകൾ പൂർണമായും ഭേദമാകാൻ സാധാരണയായി…