പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജിക്കത്ത് സമർപ്പിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേന്ദ്ര മന്ത്രിമാർക്കൊപ്പം രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജി രാജി കത്ത് സമർപ്പിച്ചു.സർക്കാരിൻ്റെ കാലാവധി പൂർത്തിയാകുന്നതിനെ തുടർന്നാണ് പ്രധാനമന്ത്രി ഔദ്യോഗികമായി രാജി സമർപ്പിച്ചത്. പ്രസിഡൻ്റ് മുർമു രാജിക്കത്ത് സ്വീകരിക്കുകയും പ്രധാനമന്ത്രിയുടെ സേവനത്തിന് നന്ദി…