ഇൻഡിഗോ ദിവസം 2000 ഫ്ലൈറ്റ് സർവ്വീസ് നടത്തുന്ന ആദ്യത്തെ ഇന്ത്യൻ എയർലൈനായി.
ഇൻഡിഗോ പ്രതിദിനം 2000-ലധികം ഷെഡ്യൂൾ ചെയ്‌ത ഫ്ലൈറ്റ് സർവ്വീസ് നടത്തുന്ന ആദ്യത്തെ ഇന്ത്യൻ എയർലൈനായി.ഈ നാഴികക്കല്ല് കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ എയർലൈനാണിത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നിവയെ പിന്നിലാക്കിയ ഇൻഡിഗോയുടെ പ്രവർത്തനക്ഷമത രാജ്യത്ത് സമാനതകളില്ലാത്തതാണ്. എയർ…