ബുർക്കിന ഫാസോയിൽ കൂട്ടക്കൊല, നൂറോളം പേർ മരിച്ചു
ബുർക്കിന ഫാസോയിൽ നടന്ന കൂട്ടക്കൊലയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറോളം സാധാരണക്കാർ മരിച്ചു. ബൗൾസ നഗരത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള സാംഗോ ഗ്രാമത്തിലാണ് കൂട്ടക്കൊല നടന്നത് സംഭവത്തെക്കുറിച്ച് അധികൃതർ ഇപ്പോഴും അന്വേഷണം നടത്തിവരികയാണ്.കൂട്ടക്കൊലയ്ക്ക് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല, ഒരു…