ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ ഉള്ള
ആപ്പിൾ എയർപോഡ് കേയ്സ് വരുന്നു
എയർപോഡുകൾ ഇപ്പോഴും അടിസ്ഥാനപരമായി ഒരു ഐഫോൺ അല്ലെങ്കിൽ മറ്റ് ഉപകരണം ആവശ്യമുള്ള ഇയർബഡുകളാണ്. എന്നാൽ ഭാവിയിൽ അത് മാറിയേക്കാം, ഒരു ഇന്ററാക്ടീവ് ഡിസ്‌പ്ലേ ഉള്ള ഒരു പുതിയ എയർപോഡ് കേയ്സ് ആപ്പിൾ പേറ്റന്റ് ചെയ്‌തിരിക്കുന്നുതായി പേറ്റൻറ്ലി ആപ്പിൾ ഡോട്ട് കോം പറയുന്നു…