കൊച്ചി കസ്റ്റഡി മരണം: സബ് ഇൻസ്പെക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
കൊച്ചിയിൽ ഒരാളുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സബ് ഇൻസ്‌പെക്ടറെ ഞായറാഴ്ച സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു കൊച്ചി ഇരുമ്പനം സ്വദേശി മനോഹരൻ (52) ആണ് പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചത്. സംഭവത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ…