ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച പുരുഷ രാജ്യാന്തര താരമെന്ന നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ.
വ്യാഴാഴ്‌ച നടന്ന അവരുടെ ആദ്യ യൂറോ 2024 യോഗ്യതാ മത്സരത്തിൽ പോർച്ചുഗൽ 4-0 ന് ലിച്ചെൻസ്റ്റെയ്‌നിനെ തോൽപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോളുകൾ നേടി. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡ് റൊൾഡോ സ്വന്തമാക്കി. ജോസ് അൽവലാഡെ…