എസ്‌വിബി പ്രതിസന്ധി:ധനകാര്യ ഓഹരികളുടെ മുല്യത്തിൽ ആഗോളതലത്തിൽ 465 ബില്യൺ ഡോളർ ഇടിവുണ്ടായി
സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയെത്തുടർന്ന് ന്യൂയോർക്കിൽ നിന്ന് ജപ്പാനിലേക്കുള്ള സാമ്പത്തിക ഇടപാടുകൾ വെട്ടിക്കുറച്ചതിനാൽ ആഗോള ധനകാര്യ ഓഹരികൾക്ക് ഇതുവരെ വിപണി മൂല്യത്തിൽ 465 ബില്യൺ ഡോളർ നഷ്ടമായി. എംഎസ് സിഐ ഏഷ്യാ പസഫിക് ഫിനാൻഷ്യൽ സൂചിക നവംബർ 29 ന് ശേഷമുള്ള…