പ്രതിഷേധ പ്രകടനം നടത്തിയ യാത്രക്കാരനെ ആക്രമിച്ചതിന് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഇ പളനിസ്വാമിക്കെതിരെ കേസെടുത്തു
മധുര വിമാനത്താവളത്തിൽ യാത്രക്കാരനെ ആക്രമിച്ച കേസിൽ തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി, എഐഎഡിഎംകെ എംഎൽഎ പിആർ സെന്തിൽനാഥൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. വികെ ശശികലയെ വഞ്ചിച്ചെന്ന് ആരോപിച്ച് പളനിസ്വാമിക്കെതിരെ പ്രതിഷേധിച്ച യാത്രക്കാരനെ ആക്രമിച്ചതിനാണ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്. വിമാനത്താവളത്തിൽ നിന്ന് ഫേസ്ബുക്ക്…