അശ്രദ്ധമായി കളിച്ച് ലൂസിയാനോ സാഞ്ചസിൻ്റെ കാലൊടിച്ചതിന് മാർസെലോയ്ക്ക് സസ്പെൻഷൻ
കഴിഞ്ഞയാഴ്ച ബ്യൂണസ് അയേഴ്സിൽ നടന്ന കോപ്പ ലിബർട്ടഡോർസ് മത്സരത്തിനിടെ അശ്രദ്ധമായി കളിച്ച്അർജന്റീനോസ് ജൂനിയേഴ്സിന്റെ ലൂസിയാനോ സാഞ്ചസിൻ്റെ കാലൊടിച്ചതിന് ഫ്ലുമിനെൻസിന്റെ മുൻ ബ്രസീലിയൻ ദേശീയ ടീം താരം മാർസെലോയ്ക്ക് സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷനായ കോൺമേബോൾ ശിക്ഷ നൽകി ലൂസിയാനോ സാഞ്ചസിന്റെ മാരക…