മുൻ അഗ്നിവീരന്മാർക്ക് സിഐഎസ്എഫ് ജോലികളിൽ 10 ശതമാനം സംവരണം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ (സിഐഎസ്എഫ്) ഒഴിവുകളിൽ മുൻ അഗ്നിവീരന്മാർക്ക് 10 ശതമാനം സംവരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. 1968ലെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ആക്‌ട് പ്രകാരം ഉണ്ടാക്കിയ നിയമങ്ങളിൽ ഭേദഗതി വരുത്തിയ ശേഷമാണ് പ്രഖ്യാപനം. “ഒഴിവുകളുടെ പത്ത്…