പോപ്പ് താരം രിഹാന മാസ്മരിക പ്രകടനത്തിലൂടെ അംബാനി കുടുംബത്തിന്റെ വിവാഹ ആഘോഷങ്ങൾക്ക് തിരികൊളുത്തി.
ലോകപ്രശസ്ത പോപ്പ് താരം രിഹാന മാസ്മരിക പ്രകടനത്തിലൂടെ അംബാനി കുടുംബത്തിന്റെ വിവാഹ ആഘോഷങ്ങൾക്ക് തിരികൊളുത്തി. ഗുജറാത്തിലെ ജാംനഗറിൽ നടന്ന അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹപൂർവ്വ ആഘോഷങ്ങളുടെ ആദ്യ ദിനത്തിലാണ് രിഹാന തന്റെ പ്രകടനം നടത്തിയത്. "ഡയമണ്ട്സ്," "വെയർ ഹാവ് യു…