ഹോണ്ട എലിവേറ്റ് എസ്‌യുവി സെപ്തംബർ 4 ന് വിപണിയിൽ അരങ്ങേറ്റം കുറിക്കും
ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട തങ്ങളുടെ പുതിയ ഹോണ്ട എലിവേറ്റ് എസ്‌യുവി ഇന്ത്യൻ കാർ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു, മുൻ മോഡലുകൾ നിർത്തലാക്കപ്പെട്ടതിനാൽ കമ്പനിക്ക് രാജ്യത്തുള്ള പരിമിതമായ ലൈനപ്പ് കണക്കിലെടുത്ത് ഒരു സുപ്രധാന നീക്കമായി ഇത് കരുതപ്പെടുന്നുഹോണ്ടയെ സംബന്ധിച്ച് ഹോണ്ട എലിവേറ്റിന്…