വൻ സാധ്യതകളുമായി ഓപ്പൺ എഐ ജിപിടി-4 വരുന്നു : 2023 മാർച്ച് പകുതിയോടെ പുറത്തിറങ്ങും.

ഓപ്പൺ എഐ ജിപിടി-4 2023 മാർച്ച് പകുതിയോടെ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട് മൈക്രോസോഫ്റ്റ് ജർമ്മനി സിടിഓ (ചീഫ് ടെക്ക്നോളജി ഓഫീസർ), ആൻഡ്രിയാസ് ബ്രൗൺ, ജിപിടി- 4 2023 ഒരാഴ്ചയ്ക്കുള്ളിൽ ഇറങ്ങുമെന്നും അത് മൾട്ടിമോഡൽ ആയിരിക്കുമെന്നും സ്ഥിരീകരിച്ചു. മൾട്ടിമോഡൽ എഐ അർത്ഥമാക്കുന്നത് വീഡിയോ, ഇമേജുകൾ,…

Continue Readingവൻ സാധ്യതകളുമായി ഓപ്പൺ എഐ ജിപിടി-4 വരുന്നു : 2023 മാർച്ച് പകുതിയോടെ പുറത്തിറങ്ങും.

ബ്രഹ്മപുരം തീപിടിത്തം: ആരോഗ്യ പ്രവർത്തകർ ദുരന്തബാധിത പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ച് സർവേ നടത്തും

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപമുള്ള ജനങ്ങൾ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ വെള്ളിയാഴ്ച ആരോഗ്യമന്ത്രി വീണാ ജോർജ്ജ് യോഗം ചേർന്നു. വീടുകൾ സന്ദർശിച്ച് സർവേ നടത്താൻ ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകി.  തീയും പുകയും ശ്വസിക്കുന്നതുമായി ബന്ധപ്പെട്ട് അസ്വസ്ഥതകളുള്ളവരെ കണ്ടെത്തി…

Continue Readingബ്രഹ്മപുരം തീപിടിത്തം: ആരോഗ്യ പ്രവർത്തകർ ദുരന്തബാധിത പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ച് സർവേ നടത്തും

വായുവിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് ഓസ്‌ട്രേലിയയിലെ ശാസ്ത്രജ്ഞർ കണ്ടെത്തി.

വായുവിനെ വൈദ്യുതിയാക്കി മാറ്റുന്ന ഒരു എൻസൈം ശാസ്ത്രജ്ഞർ കണ്ടെത്തി.അളവില്ലാത്ത ശുദ്ധമായ ഊർജ്ജ സ്രോതസ്സ് കണ്ടെത്തുവാൻ ഇത് സഹായിക്കും ഓസ്‌ട്രേലിയയിലെ മെൽബണിലെ മോനാഷ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞർ, മണ്ണിൽ ജീവിക്കുന്ന ഒരു തരം ബാക്ടീരിയയിൽ അടങ്ങിയ ഹൈഡ്രജൻ ഭക്ഷിക്കുന്ന ഒരു എൻസെമിന്…

Continue Readingവായുവിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് ഓസ്‌ട്രേലിയയിലെ ശാസ്ത്രജ്ഞർ കണ്ടെത്തി.

അൽ-നാസറിൻ്റെ തോൽവിയിൽ രോഷാകുലനായി വെള്ളക്കുപ്പികൾ ചവിട്ടി തെറിപ്പിച്ചു റൊണാൾഡോ (വീഡിയോ കാണുക)

സൗദി ലീഗിലെ മത്സരത്തിൽ  എതിരാളികളായ അൽ-ഇത്തിഹാദിനോട് അൽ-നാസർ 1-0ന് പരാജയപ്പെട്ടതിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ രോഷവും നിരാശയും പ്രകടിപ്പിച്ചു.മത്സരത്തിനു ശേഷം അദ്ദേഹംടീമംഗളോട് പൊട്ടിത്തെറിക്കുകയും വെള്ളക്കുപ്പികൾ ചവിട്ട തെറിപ്പിക്കുകയും ചെയ്തു.സൗദി ക്ലബ്ബിലെത്തിയതിന് ശേഷം റൊണാൾഡോയുടെ ആദ്യ തോൽവിയാണിത്. 38-കാരൻ മത്സരത്തിൽ തന്റെ…

Continue Readingഅൽ-നാസറിൻ്റെ തോൽവിയിൽ രോഷാകുലനായി വെള്ളക്കുപ്പികൾ ചവിട്ടി തെറിപ്പിച്ചു റൊണാൾഡോ (വീഡിയോ കാണുക)

ആപ്പിൾ ക്ലാസിക്കൽ മ്യൂസിക് ആപ്പ് പുറത്തിറക്കി.

ശാസ്ത്രീയ സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആപ്പിൾ പുറത്തിറക്കി. ആപ്പിൾ മ്യൂസിക് ക്ലാസിക്കൽ എന്ന് വിളിക്കപ്പെടുന്ന പുതിയ ആപ്പ്, ആംസ്റ്റർഡാം ആസ്ഥാനമായുള്ള സ്ട്രീമിംഗ് സേവനമായ പ്രൈംഫോണിക്കിനെ ഏറ്റെടുത്താണ് നിർമ്മിച്ചിരിക്കുന്നത്. പുതിയ റിലീസുകൾക്കായി ഉയർന്ന നിലവാരമുള്ള ഓഡിയോ ഉൾപ്പെടെ…

Continue Readingആപ്പിൾ ക്ലാസിക്കൽ മ്യൂസിക് ആപ്പ് പുറത്തിറക്കി.

കാമ്പ കോളയെ വീണ്ടും ഇന്ത്യയിൽ അവതരിപ്പിച്ച് റിലയൻസ് റീട്ടെയിൽ

റിലയൻസ് ഇൻഡസ്ട്രീസ് 50 വർഷം പഴക്കമുള്ള പാനീയ ബ്രാൻഡായ കാമ്പ കോളയെ പുനവതരിപ്പിക്കുന്നു. ഈ നീക്കത്തിൻ്റെ ഭാഗമായ് റിലയൻസ് റീട്ടെയിലിന്റെ ഉപഭോക്തൃ ഉൽപ്പന്ന വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് ഗുജറാത്ത് ആസ്ഥാനമായുള്ള കാർബണേറ്റഡ് ശീതളപാനീയങ്ങളുടെയും ജ്യൂസ് ഉൽപന്നങ്ങളുടെയും നിർമ്മാതാക്കളായ സോസിയോ…

Continue Readingകാമ്പ കോളയെ വീണ്ടും ഇന്ത്യയിൽ അവതരിപ്പിച്ച് റിലയൻസ് റീട്ടെയിൽ

ചന്ദ്രയാത്രാ പേടകം ഭൂമിയിലേക്ക് പതിച്ചപ്പോൾ കേടുപാടുകൾ സംഭവിച്ചതായി നാസ

നാസയുടെ പുതിയ ചന്ദ്രയാത്രാ പേടകം ഭൂമിയിൽ തിരിച്ചെത്തി മൂന്ന് മാസത്തിന് ശേഷം, യുഎസ് ബഹിരാകാശ ഏജൻസി ആർട്ടെമിസ് I ദൗത്യത്തെ വിജയകരമെന്ന് അവകാശപെടുകയും 2024 നവംബറിൽ തന്നെ അടുത്ത വിക്ഷേപണത്തിന് തയ്യാറെടുക്കുകയും ചെയ്യുന്നതായി റിപ്പോർട്ട്. എന്നാൽ ആ കന്നി യാത്രയിൽ നിന്ന്…

Continue Readingചന്ദ്രയാത്രാ പേടകം ഭൂമിയിലേക്ക് പതിച്ചപ്പോൾ കേടുപാടുകൾ സംഭവിച്ചതായി നാസ

ഇന്ത്യൻ ബിരുദങ്ങൾ ഓസ്‌ട്രേലിയയിൽ അംഗീകരിക്കും: ഓസ്‌ട്രേലിയൻ പ്രധാനമന്തി അൽബനീസ്

ഇന്ത്യൻ ബിരുദങ്ങൾ ഓസ്‌ട്രേലിയയിൽ അംഗീകരിക്കപെടുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്തി അൽബനീസ് പറഞ്ഞു. ഇന്ത്യാ സന്ദർശന വേളയിൽ, ഗുജറാത്തിലെ ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയിൽ ഓസ്‌ട്രേലിയയിലെ ഡീക്കിൻ യൂണിവേഴ്‌സിറ്റി ഒരു അന്താരാഷ്ട്ര ബ്രാഞ്ച് കാമ്പസ് സ്ഥാപിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അൽബനീസ്. “നമ്മുടെ…

Continue Readingഇന്ത്യൻ ബിരുദങ്ങൾ ഓസ്‌ട്രേലിയയിൽ അംഗീകരിക്കും: ഓസ്‌ട്രേലിയൻ പ്രധാനമന്തി അൽബനീസ്

കേരളത്തിൽ എസ്എസ്എൽസി പരീക്ഷകൾ ആരംഭിച്ചു

എസ്എസ്എൽസി പരീക്ഷ കേരളത്തിൽ വ്യാഴാഴ്ച ആരംഭിച്ചു. പരീക്ഷകൾ മാർച്ച് 29ന് അവസാനിക്കും. എയ്ഡഡ് മേഖലയിൽ 1,421 പരീക്ഷാ കേന്ദ്രങ്ങളും അൺ എയ്ഡഡ് മേഖലയിൽ 369 പരീക്ഷാ കേന്ദ്രങ്ങളും ഉൾപ്പെടെ 2,960 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.റെഗുലറായി 4,26,999 വിദ്യാർഥികളും പ്രൈവറ്റ് ആയി 408…

Continue Readingകേരളത്തിൽ എസ്എസ്എൽസി പരീക്ഷകൾ ആരംഭിച്ചു

ബയേൺ മ്യൂണിക്ക് പിഎസ്ജിയെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്നു

മ്യൂണിക്ക്:ബയേൺ മ്യൂണിക്ക് ബുധനാഴ്ച പാരീസ് സെന്റ് ജെർമെയ്‌നിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ അവസാനിപ്പിച്ചു, അവരുടെ അവസാന-16 ടൈയുടെ രണ്ടാം പാദത്തിൽ ഫ്രഞ്ച് ക്ലബ്ബിനെ 2-0 ന് തോൽപ്പിച്ച് മൊത്തം 3-0 ന് ക്വാർട്ടർ ഫൈനലിലെത്തി. കഴിഞ്ഞ മാസം പാരീസിൽ നടന്ന ആദ്യ…

Continue Readingബയേൺ മ്യൂണിക്ക് പിഎസ്ജിയെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്നു