ഗ്രൂപ്പ് ചാറ്റുകളുടെ കാലഹരണ തിയതി നിശ്ചയിക്കാൻ വാട്ട്‌സ്ആപ്പ് ഉടൻ ഉപയോക്താക്കളെ അനുവദിക്കും

ഒരൊറ്റ തവണ നിങ്ങൾ എപ്പോഴെങ്കിലും ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റ് സൃഷ്‌ടിക്കുകയോ അതിൽ ചേരുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ, പിന്നീട് വർഷങ്ങളോളം അത് ഇല്ലാതാക്കാൻ മറന്നുവെങ്കിൽ ഇനി വിഷമിക്കണ്ട, ഡബ്ല്യു എബീറ്റ് ഇൻഫോ യുടെ റിപ്പോർട്ട് പ്രകാരം ഗ്രൂപ്പ് ചാറ്റുകൾക്ക് ഇനി കാലഹരണ തീയതി…

Continue Readingഗ്രൂപ്പ് ചാറ്റുകളുടെ കാലഹരണ തിയതി നിശ്ചയിക്കാൻ വാട്ട്‌സ്ആപ്പ് ഉടൻ ഉപയോക്താക്കളെ അനുവദിക്കും

എഐ വോയ്‌സ് വഴി കൊച്ചുമകനായി ആൾമാറാട്ടം നടത്തി: ദമ്പതികൾക്ക് 18 ലക്ഷം രൂപ നഷ്ടമായി

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അതിന്റെ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എഐ വ്യാപകമായി ഉപയോഗിക്കുന്ന ഇക്കാലത്ത്, അതിന്റെ ജനപ്രീതിയും ആളുകൾ ദുരുപയോഗം ചെയ്യുന്നു. അടുത്തിടെ, കാനഡയിൽ ഒരു ദമ്പതികൾ, ഒരു ഓൺലൈൻ തട്ടിപ്പിന് ഇരയാകുകയും ഏകദേശം 18 ലക്ഷം രൂപ നഷ്ടപ്പെടുകയും ചെയ്തു. തങ്ങളുടെ ചെറുമകന്റെ…

Continue Readingഎഐ വോയ്‌സ് വഴി കൊച്ചുമകനായി ആൾമാറാട്ടം നടത്തി: ദമ്പതികൾക്ക് 18 ലക്ഷം രൂപ നഷ്ടമായി

ആറ്റുകാൽ ക്ഷേത്രത്തിൽ ആയിരങ്ങൾ പൊങ്കാല അർപ്പിച്ചു

മൂന്ന് കൊവിഡ് ബാധിത വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയ ആറ്റുകാൽ പൊങ്കാല മഹോത്സവം ഇത്തവണ അതിന്റെ എല്ലാ പ്രൗഢിയോടെയും ചൊവ്വാഴ്ച ആഘോഷിച്ചു. ലോകത്തിലെ ഏറ്റവും വലിയ വനിതാ സംഗമങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ചടങ്ങിൽ പതിനായിരകണക്കിന് സ്ത്രീകൾ പങ്കെടുത്തു. രാവിലെ 10.30ന് ക്ഷേത്രത്തിലെ മുഖ്യ പൂജാരി…

Continue Readingആറ്റുകാൽ ക്ഷേത്രത്തിൽ ആയിരങ്ങൾ പൊങ്കാല അർപ്പിച്ചു

ഐഫോൺ 14 പുതിയ നിറത്തിൽ ഉടൻ പുറത്തിറങ്ങുമെന്നു ഗുർമാൻ

ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാന്റെ ട്വീറ്റ് അനുസരിച്ച് ഐഫോൺ 14 പുതിയ നിറത്തിൽ ഉടൻ പുറത്തിറങ്ങും . ഈ വർഷം എപ്പോഴെങ്കിലും ഒരു പുതിയ നിറം പുറത്തിറക്കുമെന്ന് കഴിഞ്ഞ ആഴ്ച വെയ്‌ബോയിൽ പോസ്റ്റുചെയ്ത വാർത്തയെ തുടർന്നാണിത്. കഴിഞ്ഞ ആഴ്‌ചത്തെ കിംവദന്തികൾ അനുസരിച്ച് ഐഫോൺ…

Continue Readingഐഫോൺ 14 പുതിയ നിറത്തിൽ ഉടൻ പുറത്തിറങ്ങുമെന്നു ഗുർമാൻ

കേരള സർവകലാശാല 6 മാസത്തെ പ്രസവാവധി അനുവദിച്ചു

18 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ചുകൊണ്ട് കേരളാ യുണിവേഴ്സിറ്റി പ്രത്യേക ഉത്തരവുകൾ പുറത്തിറക്കി.18 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥിനികൾക്ക് ആറ് മാസം വരെ പ്രസവാവധിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം, അതിനുശേഷം അവർക്ക് വീണ്ടും പ്രവേശനം എടുക്കാതെ കോളേജിൽ ചേരാം.  യൂണിവേഴ്സിറ്റി…

Continue Readingകേരള സർവകലാശാല 6 മാസത്തെ പ്രസവാവധി അനുവദിച്ചു

കോൺറാഡ് സാംഗ്മ മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി മോദി, അമിത് ഷാ, ജെപി നദ്ദ ചടങ്ങിൽ പങ്കെടുത്തു

നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) തലവൻ കോൺറാഡ് സാങ്മ ചൊവ്വാഴ്ച (മാർച്ച് 7, 2023) തുടർച്ചയായി രണ്ടാം തവണയും മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഫെബ്രുവരി 27ന് നടന്ന തെരഞ്ഞെടുപ്പിൽ 26 സീറ്റുകൾ നേടിയ പാർട്ടിയുടെ നേതാവായ സാംഗ്മ, മറ്റ് ക്യാബിനറ്റ്…

Continue Readingകോൺറാഡ് സാംഗ്മ മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി മോദി, അമിത് ഷാ, ജെപി നദ്ദ ചടങ്ങിൽ പങ്കെടുത്തു

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നടൻ ബാല ആശുപത്രിയിൽ

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നടൻ ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഒരാഴ്ച മുമ്പും താരം ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ എത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ബാലയുടെ അമ്മയും ഭാര്യ…

Continue Readingകരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നടൻ ബാല ആശുപത്രിയിൽ

ബ്രസീലിയൻ താരം നെയ്മറിന് കണങ്കാൽ ശസ്ത്രക്രിയ. 2022-23 സീസണിലെ ബാക്കി ഭാഗം നഷ്ടമാകും

പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന ബ്രസീലിയൻ ഇന്റർനാഷണൽ നെയ്മർ ജൂനിയറിന് 2022-23 സീസണിൽ ശേഷിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ല . അദ്ദേഹത്തിൻ്റെ വലതു കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് ആവശ്യമായതിനാൽ കുറഞ്ഞത് 3-4 മാസമെങ്കിലും കളിയിൽ നിന്ന് വിട്ട് നില്ക്കണ്ടി വരും ബയേൺ മ്യൂണിക്കിനെതിരായ പിഎസ്ജിയുടെ…

Continue Readingബ്രസീലിയൻ താരം നെയ്മറിന് കണങ്കാൽ ശസ്ത്രക്രിയ. 2022-23 സീസണിലെ ബാക്കി ഭാഗം നഷ്ടമാകും

X അടയാളം എന്താണ് സൂചിപ്പിക്കുന്നത്? അർത്ഥം വിശദീകരിച്ച് റെയിൽവേ മന്ത്രാലയം.

ഒരു ട്രെയിൻ കടന്നു പോകുമ്പോൾഅതിൻറെ അവസാനത്തെ കമ്പാർട്ട്മെൻ്റിൻ്റെ പുറകുവശത്ത്എക്സ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് നമ്മൾ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവുംഅതിൻറെ അർത്ഥം എന്തായിരിക്കുമെന്ന്നമ്മൾ പലപ്പോഴും സ്വയംചോദിച്ചിട്ട് ഉണ്ടാവും.ഒരുപക്ഷേ നമ്മുടേതായ ഒരു വ്യാഖ്യാനവും അതിന് നമ്മൾ നൽകിയിട്ടുണ്ടാകും. എന്നാൽ ഇപ്പോഴിതാവർഷങ്ങളായിഏവരുടെയും മനസ്സിൽനിലനിൽക്കുന്ന ആ ചോദ്യത്തിന് ഉത്തരവുമായി റെയിൽവേ…

Continue ReadingX അടയാളം എന്താണ് സൂചിപ്പിക്കുന്നത്? അർത്ഥം വിശദീകരിച്ച് റെയിൽവേ മന്ത്രാലയം.

പുതിയ ആപ്പിൾ ഐഫോൺ 15 ൻ്റെ വിവരങ്ങൾ ചോർന്നു. അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി പുതിയ മോഡൽ .

വരാനിരിക്കുന്ന  ആപ്പിളിന്റെ ഐഫോൺ 15  സ്മാർട്ട്‌ഫോണുകളെക്കുറിച്ചുള്ള നല്ലതും ചീത്തയുമായ വാർത്തകൾ പുറത്തിറങ്ങാറുണ്ട് .എന്നാൽ ഇപ്പോൾ അവരുടെ ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന ഡിസൈൻ മാറ്റത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ചോർന്നതായി റിപ്പോർട്ടുക ളുണ്ട്. ഐഫോൺ 15 പ്രോ, പ്രോ മാക്‌സ് മോഡലുകളിലെ വോളിയം ബട്ടണുകളും നിശബ്ദ…

Continue Readingപുതിയ ആപ്പിൾ ഐഫോൺ 15 ൻ്റെ വിവരങ്ങൾ ചോർന്നു. അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി പുതിയ മോഡൽ .