ഹൈദരാബാദിൽ ഷൂട്ടിംഗിനിടെ അമിതാഭ് ബച്ചന് ഗുരുതരമായി പരിക്കേറ്റു
പ്രഭാസും ദീപിക പദുക്കോണും ഒന്നിക്കുന്ന 'പ്രോജക്റ്റ് കെ' എന്ന ചിത്രത്തിന്റെ ഹൈദരാബാദിൽ നടക്കുന്ന ചിത്രീകരണത്തിനിടെ ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന് ഗുരുതരമായി പരിക്കേറ്റു. തൻ്റെ വാരിയെല്ലിന് ഒടിവ് പറ്റുകയും, പേശീ വലിവ് അനുഭവപ്പെടുകയും ചെയ്തുവെന്ന്, അദ്ദേഹം തന്റെ ബ്ലോഗിൽ പറഞ്ഞു.…