ന്യൂസിലൻഡിൽ പേമാരിയും വെള്ളപ്പൊക്കവും: 3 പേർ മരിച്ചു, ഒരാളെ കാണാതായി
പേമാരിയും, വെള്ളപ്പൊക്കവും നിമിത്തം ന്യൂസിലൻഡിൽ മൂന്ന് പേർ മരിക്കുകയും കുറഞ്ഞത് ഒരാളെയെങ്കിലും കാണാതാവുകയും ചെയ്തതായി പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് ശനിയാഴ്ച പറഞ്ഞു. “ജീവനാശം ഈ കാലാവസ്ഥാ കെടുതിയുടെ വ്യാപ്തിയെ കാണിക്കുന്നു, അത് എത്ര പെട്ടെന്നാണ് ദുരന്തമായി മാറിയത്,” ഹിപ്കിൻസ് ഒരു പത്രസമ്മേളനത്തിൽ…